ഭോപ്പാലില്‍ നിന്ന് ദില്ലി നിസാമുദ്ദീന്‍ സ്റ്റേഷനിലേക്ക് പുറപ്പെട്ട വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലേറ്. ആഗ്രയില്‍ വച്ചുണ്ടായ കല്ലേറില്‍ ട്രെയിന്റെ ഗ്ലാസ് തകര്‍ന്നു. ആഗ്ര റെയില്‍വേ ഡിവിഷന് കീഴിലുള്ള മാനിയ ജാജൌ സ്റ്റേഷനുകള്‍ക്കിടയില്‍ വച്ചാണ് കല്ലേറുണ്ടായത്....
ഇനി ജനങ്ങളിൽ നിന്ന് ബസ് വാങ്ങാൻ കെ.എസ്.ആർ.ടി.സിക്ക് പദ്ധതി. ആർക്കും ബസ് വാങ്ങി നൽകാം. ഇതിൻ്റെ ലാഭവിഹിതം തിരിച്ചു തരും. ജീവനക്കാരിൽ നിന്ന് പിരിച്ച സെക്യൂരിറ്റി തുക കൊണ്ട് സ്വിഫ്റ്റ് ബസ് വാങ്ങിയിട്ടുണ്ട്. അതിൻ്റെ ലാഭം...
അബൂദബി രാജകുടുംബാഗം ശൈഖ് സഈദ് ബിൻ സായിദ് ആൽ നഹ്യാൻ അന്തരിച്ചു. ഇതേ തുടർന്ന് യു എ ഇയിൽ ഇന്ന് മുതൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. അബൂദബി ഭരണാധികാരിയുടെ പ്രതിനിധിയും പ്രസിഡന്റ് ശൈഖ്...
ഹോട്ടല്‍ ഉടമയെ കുത്തിയ ഗുണ്ടാത്തലവനെ പിടികൂടാന്‍ എത്തിയ പൊലീസ് സംഘത്തിനു നേരെ പ്രതി ബോംബ് എറിയുകയും 2 എസ്ഐമാരെ കുത്തിപ്പരുക്കേല്‍പ്പിക്കുകയും ചെയ്തതാണ് ഒടുവിലത്തെ സംഭവം.
ഇന്ന് രാവിലെയാണ് ഹോളി സ്പിരിറ്റ് എന്ന വള്ളം ശക്തമായ തിരയില്‍പ്പെട്ട് മറിഞ്ഞത്.
മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് കിട്ടിയ വിദ്യാര്‍ഥികള്‍ക്കു പോലും ഇഷ്ട വിഷയങ്ങളില്‍ പ്ലസ് വണ്‍ പ്രവേശനം ലഭിക്കാത്ത സാഹചര്യത്തിലാണ് 97 അധികബാച്ചുകള്‍ കൂടി മന്ത്രി പ്രഖ്യാപിച്ചത്
മണിപ്പുര്‍ കലാപവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷം നല്കിയ അവിശ്വാസ പ്രമേയ നോട്ടീസ് ലോക്സഭ സ്പീക്കര്‍ അംഗീകരിച്ചിരുന്നു.
മൈക്ക് സെറ്റ് ഉപകരണങ്ങള്‍ക്ക് തകരാറില്ലെന്ന ഇലക്ട്രോണിക്സ് വിഭാഗം റിപ്പോര്‍ട്ടും ഹാജരാക്കും.
ഇന്ന് സഭയില്‍ നിര്‍ണായക വിഷയം ചര്‍ച്ചയാകുമെന്ന് ചൂണ്ടിക്കാട്ടി അംഗങ്ങള്‍ക്ക് കോണ്‍ഗ്രസ് അതീവ പ്രാധാന്യമുള്ള വിപ്പ് നല്കി
സഊദിയില്‍ യുദ്ധവിമാനം തകര്‍ന്നു വീണ് രണ്ട് പേര് മരിച്ചു. പരിശീലന പറക്കലിനിടെയാണ് വിമാനം തകര്‍ന്നത്. റിയാദിന് തെക്ക് പടിഞ്ഞാറ് 800 കിലോമീറ്റര്‍ അകലെ ഖമീസ് മുഷൈത്തിലെ കിംഗ് ഖാലിദ് എയര്‍ബേസിന് സമീപമാണ് അപകടമുണ്ടായത്. അപകടത്തിന്റെ കാരണം...