ചിന്നക്കനാല്‍ മേഖലയില്‍ നിന്ന് അരിക്കൊമ്പനെ കാടുകടത്തിയിട്ട് ഇന്ന് നാല് മാസം തികയും. ചിന്നക്കനാലില്‍ ഒറ്റയാനായിക്കഴിഞ്ഞ അരിക്കൊമ്പന് 2 കുട്ടിയാനകളുള്‍പ്പെടുന്ന പത്തംഗ കാട്ടാനക്കൂട്ടത്തോടൊപ്പമാണ് തമിഴ്നാട്ടിലെ മുട്ടന്‍തുറൈ വനമേഖലയിലുള്‍പ്പെട്ട കോതയാര്‍ വനത്തില്‍ കഴിയുന്നത്. ജൂണ്‍ മുതല്‍ അരിക്കൊമ്പന് ഇവിടെത്തന്നെയാണെന്ന്...
കഴിഞ്ഞ ഒരാഴ്ചയായി കടയ്ക്കല്‍ ആനപ്പാറ മണിയന്മുക്കില് ഗോവിന്ദമംഗലം റോഡില്‍ കിഴക്കേവിള വീട്ടില്‍ രാജേഷിന്റെ വീട്ടിലെ കാഴ്ചയാണിത്.
കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം
കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ സാമൂഹിക മാധ്യമത്തില്‍ അപകീര്‍ത്തികരമായ പോസ്റ്റ് പങ്കുവെച്ച ബി.ജെ.പി. പ്രവര്‍ത്തകയെ പോലീസ് അറസ്റ്റ് ചെയ്തു. ഉഡുപ്പിയിലെ സ്വകാര്യകോളേജിലുണ്ടായ മൊബൈല്‍ ഫോണ്‍ വിവാദത്തെ ബി.ജെ.പി. രാഷ്ട്രീയമുതലെടുപ്പിനായി ഉപയോഗിക്കുന്നുവെന്ന് ആരോപിച്ച് കര്‍ണാടക കോണ്‍ഗ്രസ് പോസ്റ്റ് ചെയ്ത...
കുട്ടി എവിടെയാണെന്ന് സംബന്ധിച്ച് ഇയാള്‍ വ്യക്തമായ മറുപടി നല്‍കിയിട്ടില്ല.
പൊതുമിനിമം പരിപാടിക്ക് രൂപം നല്‍കുക എന്നതാകും മുംബൈ യോഗത്തിലെ മുഖ്യഅജണ്ട.
നിയമനം നടക്കാതായതോടെ സ്വന്തക്കാരെ ഇന്‍ ചാര്‍ജ് പ്രിന്‍സിപ്പല്‍മാരാക്കി. പട്ടിക അട്ടിമറിക്കാന്‍ നിയമവിരുദ്ധമായി ഇടപെട്ട ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് ആ സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യതയില്ല
ജുമാ മസ്ജിദ് സ്റ്റേഷന്റെ പേര് മങ്കമേശ്വര ക്ഷേത്രം എന്ന് പുനര്‍നാമകരണം ചെയ്യുമെന്ന് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും ഉറപ്പ് നല്‍കിയിരുന്നു
ജീവനില്‍ പേടിച്ചാണ് നാടുവിട്ട് പോയതെന്നും 2021 ല്‍ നാട്ടില്‍ നിന്ന് നേരെ തൊമ്മന്‍കുത്തിലേക്കാണ് വന്നതെന്നും നൗഷാദ് മാധ്യമങ്ങളോട് പറഞ്ഞു
2018ല്‍ ഭീമ കൊറേഗാവില്‍ നടന്ന അക്രമങ്ങളില്‍ പങ്കുണ്ടെന്നും നിരോധിത മാവോയിസ്റ്റ് പാര്‍ട്ടിയുമായി ബന്ധമുണ്ടെന്നും ആരോപിച്ചാണ് ഇവരുള്‍പ്പെടെ 16 സാമൂഹിക-മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്.