കോഴിക്കോട് : മുസ്ലിം യൂത്ത് ലീഗ് മുൻ സംസ്ഥാന ട്രഷററും സാമൂഹ്യ – സാംസ്കാരിക രംഗങ്ങളിലെ നിറ സാന്നിധ്യവുമായിരുന്ന പി. എം ഹനീഫ്ന്റെ അനുസ്മരണം മെയ് 25ന് കോഴിക്കോട് നടക്കും. പത്താം ചരമ വാർഷികത്തൊടനുബന്ധിച്ച് ഇന്ത്യൻ...
കോഴിക്കോട്: ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ രണ്ടാംഘട്ട സമനരത്തിനൊരുങ്ങി ഹര്‍ഷിന. ആരോഗ്യ മന്ത്രി നല്കിയ ഉറപ്പുകളെല്ലാം പാഴായെന്ന് ഹര്‍ഷിന പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളേജിന് മുമ്പിലാണ് സമരം. വിഷയവുമായി ബന്ധപ്പെട്ട് ആരംഭിച്ച ആഭ്യന്തര അന്വേഷണം...
ഹയര്‍സെക്കന്ററി മേഖലയിലെ പ്രതിസന്ധി മറികടക്കാന്‍ പുതിയ ബാച്ചുകളും കോഴുസുകളും അനുവദിക്കുക മാത്രമാണ് പരിഹാരമെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ബാല കേരളം പരിപാടിയുടെ നഗരി സന്ധര്‍ശിക്കാനെത്തിയ ശേഷം മാധ്യമങ്ങളോട്...
കുവൈത്ത് സിറ്റി :”മനുഷ്യ നന്മക്ക് മതം” എന്ന പ്രമേയത്തിൽ, കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ സിൽവർ ജൂബിലിയുടെ ഭാഗമായി സംഘടിപ്പിച്ച യൂണിറ്റി കോൺഫറൻസ് സമാപിച്ചു. അബ്ബാസിയ്യ ഓക്സ്ഫോർഡ് പാകിസ്ഥാൻ ഇംഗ്ലീഷ് സ്കൂളിൽ വെച്ച് നടന്ന പരിപാടി,...
1980ലെ ഭാഷാ സമരത്തില്‍ രക്തസാക്ഷിത്വം വരിച്ച മജീദ് റഹ്മാന് കുഞ്ഞിപ്പ എന്നിവരുടെ സ്മാരകമായി മലപ്പുറത്ത് നിര്‍മ്മിച്ച ഭാഷാ സമര സ്മാരകം പുതുസംവിധാനങ്ങളോടെ 24ന് ഉദ്ഘാടനം ചെയ്യും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്ന...
ഇൻസ്റ്റാഗ്രാമിൽ ചെന്ന് ഗില്ലിനിട്ട് പണിത് കോഹ്ലിയുടെ ആരാധകർ. ഒരു മത്സരം തോറ്റാൽ അത് അംഗീകരിക്കാന്പഠിക്കുക. മത്സരത്തെ അതിന്റെതായ സ്പിരിറ്റിൽ കാണാൻ പഠിക്കുക. ഇതൊന്നും പറ്റില്ലെങ്കിൽ ക്രിക്കറ്റ് കാണാൻ നിൽക്കരുത്. ഇത്തരത്തിൽ ഒരു പാഠം നിര്‍ബന്ധമായി അനുസരിക്കാൻ...
കാട്ടാക്കട കോളേജിലെ എസ്.എഫ്.ഐ ആള്‍മാറാട്ടത്തിന് കൂട്ടു നിന്ന പ്രിന്‍സിപ്പല്‍ ജി.ജെ ഷൈജുവിന് സസ്പെന്ഷന്. നടപടിയെടുക്കാന്‍ നിര്‍ദേശിച്ച് കേരള സര്‍വകലാശാല രജിസ്ട്രാര്‍ കോളേജ് മാനേജ്മെന്റിന് കത്ത് നല്‍കിയിരുന്നു. ചട്ടങ്ങള്‍ അനുസരിച്ചുള്ള ഉചിതമായ നടപടി സ്വീകരിച്ച് സര്‍വകലാശാലയെ അറിയിക്കാനാണ്...
കേരള ബ്ലാസ്റ്റേഴ്സിന്റെ സെലക്ഷന് ട്രയല്‍സ് തടഞ്ഞ സി.പി.എം എം.എല്‍.എ പിവി ശ്രീനിജിന്റെ നടപടിയെ തള്ളി സംസ്ഥാന സ്പോര്‍സ് കൗണ്‍സില്‍ പ്രസിഡന്റ് യു. ഷറഫലി പറഞ്ഞു. ഏപ്രില്‍ മാസത്തെ വരെ വാടക ബ്ലാസ്റ്റേഴ്സ് നല്‍കിയിട്ടുണ്ട്. സ്റ്റേഡിയം ഉപയോഗിക്കാനുള്ള...
പ്രിയാഗ്രാജ്: കാറിന്റെ ബോണറ്റില്‍ ഇരുന്നു സഞ്ചരിച്ച് വീഡിയോ ഷൂട്ട് ചെയ്ത കല്യാണപെണ്ണിന് 16,500 രൂപ പിഴയിട്ട് ഗതാഗത വകുപ്പ്. ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജിലാണ് സംഭവം. യുവതി സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്യുന്നതിനായാണ് വീഡിയോ ഷൂട്ട് ചെയ്തത്....
ചെറുതുരുത്തി: റേഷന്‍ കടകളില്‍ വിതരണം ചെയ്യുന്ന ഗോതമ്പ് പൊടിയില്‍ പുളുക്കളെന്ന് ആക്ഷേപം. പാഞ്ഞാള്‍ പഞ്ചായത്തിലെ കിള്ളിമംഗലത്തെ റേഷന്‍ കടയില്‍ നിന്ന് ശനിയാഴ്ച വൈകീട്ട് വാങ്ങിയ ഗോതമ്പ് പൊടിയിലാണ് പുഴുക്കളെ കണ്ടത്. വള്ളത്തോള്‍ നഗര്‍ ഗ്രാമപഞ്ചായത്തിലെ ചെറുതുരുത്തി...