ഉറുദു അല്ലെങ്കില് പേര്ഷ്യന് ചുവയുള്ള പേരുകളാണ് ഹിന്ദു ദേവതകള്, ചരിത്ര ബിംബങ്ങള്, പ്രമുഖ ബി.ജെ.പി ആര്.എസ്.എസ് നേതാക്കള് എന്നിങ്ങനെ മാറ്റുക.
പരീക്ഷാ വിഭാഗം ഉദ്യോഗസ്ഥരും സര്വകലാശാല രജിസ്ട്രാറും പരീക്ഷാ കണ്ട്രോളറും യോഗത്തില് പങ്കെടുക്കും.
മാര്ച്ച് 31 തിങ്കളാഴ്ച ഹിമാചല് പ്രദേശിലെ പോണ്ട സാഹിബില് ബജ്റംഗ്ദള് ഉള്പ്പെടെയുള്ള തീവ്ര ഹിന്ദുത്വ സംഘടനകള് ദേശീയ പാത ഉപരോധിച്ചതായി പൊലീസ് വ്യക്തമാക്കി.
സുപ്രിയയെ മല്ലിക സുകുമാരന് നിലയ്ക്ക് നിര്ത്തണമെന്ന ഗോപാലകൃഷ്ണന്റെ പരാമര്ശത്തിനാണ് മറുപടി.
എമ്പുരാന് പിന്നിലുള്ളവർ ഉദ്ദേശിക്കാത്ത മാനത്തിലേക്ക് സിനിമ എത്തിയത് സംഘപരിവാറിന്റെ എതിർപ്പിന്റെ കാഠിന്യം കൂടിയത് കൊണ്ടാണ്.
ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം.
ഐഎന്ടിയുസി യില് അഫിലിയേറ്റീവ് ചെയ്തിരിക്കുന്ന വിവിധ തൊഴിലാളി യൂണിയനുകള് സമരത്തിന് പിന്തുണയുമായി ഇന്ന് മാര്ച്ച് നടത്തും.
എല്ലാ വർഷവും ഈദുൽ ഫിത്റിനോടനുബന്ധിച്ച് ഹമദ് രാജാവ് തടവുകാർക്ക് ഇളവ് നൽകാനുള്ള ഉത്തരവ് പുറപ്പെടുവിക്കാറുണ്ട്.
ടഫ്റ്റ്സ് സര്വകലാശാലയിലെ ഡോക്ടറല് വിദ്യാര്ത്ഥിയായ റുമൈസ ഒസ്തുര്ക്കിനെ നാടുകടത്താനുള്ള ഉത്തരവാണ് മസാച്യുസെറ്റ്സിലെ ഫെഡറല് ജഡ്ജി തടഞ്ഞത്.
നേരത്തെ അധിക തീരുവയില് ഇന്ത്യയെ രൂക്ഷമായി വിമര്ശിച്ച് ട്രംപ് രംഗത്തെത്തിയിരുന്നു.