ത്തീസ്ഗഢിലെ കോര്‍ബ-ദാരി റോഡില്‍ പോളിത്തീന്‍ ഷീറ്റില്‍ പൊതിഞ്ഞ നിലയിലറിയിരുന്നു മൃതദേഹം.
കോഴിക്കോടിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
സ്ട്രീക്കിനൊപ്പം സിംബാബ്വെ ടീമില്‍ കളിച്ച ഹെന്റി ഒലോംഗയാണ് സമൂഹമാധ്യമത്തിലൂടെ മരണ വാര്‍ത്ത നിഷേധിച്ചത്.
കരുവന്നൂര്‍ പ്രശ്നം തണുത്തെന്നു കരുതിയ സി.പി.എമ്മിനു കിട്ടിയ വന്‍ ആഘാതം കൂടിയാണിത്.
നോട്ടീസ് കിട്ടയതോടെ സി.പി.എം പണികള്‍ നിര്‍ത്തിവെക്കുകയായിരുന്നു.
5 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചപ്പോള്‍ തലയുടെ വലതുഭാഗത്തുനിന്ന് അസഹ്യമായ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഹെല്‍മെറ്റ് ഊരി മാറ്റിയപ്പോഴാണ് അതിനകത്ത് വലിയ പാമ്പിനെ കണ്ടതെന്ന് രാഹുല്‍ പറയുന്നു.
ആദ്യമായാണു കരുവന്നൂര്‍ തട്ടിപ്പില്‍ സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാക്കളുടെ ബന്ധം പുറത്തുവരുന്നത്.
രുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലാണ് പരിശോധന.
മിത്തിനോടു കളിച്ചപോലെ അയാളോടു കളിക്കേണ്ട, അയാള്‍ ഒരു മിത്തല്ല, ആശയം ഭൗതിക ശക്തിയായി പരിണമിപ്പിച്ച കൊടും ഭീകരനാണയാള്‍ എന്നും ജോയ് മാത്യു കുറിച്ചു.
ഈ ഒറ്റ വാഗ്ദാനം മാത്രമാണ് ദേവദാസ് മുന്നിലേക്ക് വെക്കുന്നത്.