ചൈനീസ് സര്‍ക്കാരിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമമായ 'ഗ്ലോബല്‍ ടൈംസ്' ആണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.
അച്ചു ഉമ്മന്‍ നല്കിയ പരാതിയില്‍ പൂജപ്പുര പൊലീസാണ് കേസെടുത്തത്.
നേരത്തെ, തോഷഖാനാ അഴിമതി കേസില്‍ ഇമ്രാന് ഇമ്രാന് ഖാന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി മൂന്ന് വര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിച്ചിരുന്നു.
ഇടിമിന്നല്‍ അപകടകാരികളായതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പില്‍ പറയുന്നു
കൊട്ടാരക്കരയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസ് നിയന്ത്രണം കോഴിക്കോടുനിന്നു നഷ്ടപ്പെട്ട് ആംബുലൻസിൽ ഇടിക്കുകയായിരുന്നു
അഴിമതിക്കാരില്‍ ഒന്നാമനാണ് അര്ജുന് റാം മേഘ്വാളെന്ന് ആരോപിച്ച കൈലാഷ് ചന്ദ്ര, അദ്ദേഹത്തെ കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതുകയും ചെയ്തുവെന്ന് കൂട്ടിച്ചേര്‍ത്തു.
ഗാന്ധി നഗര്‍ ഏരിയയിലെ സ്കൂളിലെ അധ്യാപികയ്ക്കെതിരെയാണ് വിദ്യാര്‍ഥിയുടെ മാതാവ് പരാതി നല്‍കിയത്. മതപരമായ വാക്കുകള്‍ ഉപയോഗിച്ച് അധിക്ഷേപിച്ചുവെന്നാണ് പരാതി
ഇരിങ്ങാലക്കുടയിലാണ് ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നത്
കൊല്ലപ്പെട്ട വിദ്യാര്‍ഥിയും സഹപാഠികളും തമ്മില്‍ സ്കൂളില്‍വെച്ച് തര്‍ക്കമുണ്ടായിരുന്നു.
മുന്‍ അഡീഷണല്‍ സെക്രട്ടറിയും ഇടതു സംഘടനാ നേതാവുമായ നന്ദകുമാര്‍ കൊളത്താപ്പിള്ളിയാണ് ക്ഷമാപണം നടത്തിയത്. നന്ദകുമാറിനെതിരെ പൂജപ്പുര പൊലീസില്‍ അച്ചു ഉമ്മന്‍ ഇന്നലെ പരാതി നല്‍കിയതിരുന്നു.