തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി ഹെലികോപ്റ്റര്‍ പുന്ദ്രിയില്‍ ഇറക്കാന്‍ അനുമതിയുണ്ടായിരുന്നെങ്കിലും പൊലീസ് മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയില്ല.
നിലവിലെ സാഹചര്യങ്ങളനുസരിച്ച് അതിജീവിത ഭീഷണികളൊന്നും നേരിടുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
കര്‍ഷകസമരത്തിന് ശേഷവും ശംഭു അതിര്‍ത്തി അടച്ച ബി.ജെ.പി സര്‍ക്കാരിനെ ഭൂപീന്ദര്‍ ഹൂഡ രൂക്ഷമായി വിമര്‍ശിച്ചു.
സംഭവത്തില്‍ ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയാണ് കങ്കണയെ പരസ്യമായി തള്ളിപ്പറഞ്ഞത്.
അടുത്ത ഒരാഴ്ചയോളം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
സിദ്ദിഖിനായി എറണാകുളം കേന്ദ്രീകരിച്ച് രാത്രി വൈകിയും പരിശോധന നടന്നിരുന്നു.
പരീക്ഷ ഡിസംബർ 15 ന് രണ്ട് ഷിഫ്റ്റുകളിലായി നടക്കും.
ശക്തമായ ലോഹസാന്നിധ്യം കണ്ടെത്തിയ CP4 സ്പോട്ടിൽ ഇന്നലെ തിരച്ചിൽ നടത്തിയെങ്കിലും അർജുന്റെ ലോറിയുടെ ഭാഗമായ ഒന്നും കണ്ടെത്താനായില്ല.
മയ്യിത്ത് നിസ്കാരം ഇന്ന് 11 മണിക്ക് അത്താണിക്കല്‍ മഹല്ല് ജുമാ മസ്ജിദില്‍ വെച്ച് നടക്കും.
239 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. തെരഞ്ഞെടുപ്പിൽ സുതാര്യത ഉറപ്പുവരുത്താൻ 3,502 പോളിങ് സ്റ്റേഷനുകളിലും ഓൺലൈൻ വഴി തത്സമയ സംപ്രേഷണം ഒരുക്കിയിട്ടുണ്ട്.