രാവിലെ 8.30ന് വിദ്യാർഥിനികളുടെ മൃതദേഹം തുപ്പനാട് കരിമ്പനക്കൽ ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വെക്കും.
മുനമ്പത്തെ താമസക്കാരെ കുടിയൊഴിപ്പിക്കുന്ന സാഹചര്യം ഒരിക്കലും ഉണ്ടാകാൻ പാടില്ല. പ്രശ്നം നിയമപരവും വസ്തുതാപരമായും പരിഹരിക്കേണ്ട ഉത്തരവാദിത്തം സംസ്ഥാന സർക്കാറിനാണ്.
ദുരന്തബാധിതരെ സഹായിക്കാമെന്ന തങ്ങളുടെ വാഗ്ദാനത്തിൽ നാളിതുവരെ കേരള സര്‍ക്കാറിന്റെ മറുപടി ലഭിക്കാത്തതിനാൽ പദ്ധതി നടപ്പാക്കാൻ കഴിയാത്ത സാഹചര്യമാണുള്ളതാണെന്ന് പിണറായിക്കെഴുതിയ കത്തിൽ സിദ്ധരാമയ്യ ചൂണ്ടിക്കാട്ടിയിരുന്നു.
ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ കുടുംബത്തെ സഹോദരി പ്രിയങ്കഗാന്ധിയോടൊപ്പം സന്ദർശിച്ചതിന് പിന്നാലെ സമൂഹമാധ്യമത്തിലാണ് രാഹുൽ ഗാന്ധി ഇക്കാര്യം വ്യക്തമാക്കിയത്.
ഹര്‍ജിയെ എതിര്‍ത്ത് കക്ഷി ചേരാനുള്ള മുസ്ലിം ലീഗിന്റേത് അടക്കമുള്ള അപേക്ഷ സുപ്രീംകോടതി അംഗീകരിച്ചു
നിലവിൽ ബിജെപിക്ക് ഒറ്റക്ക് ഭൂരിപക്ഷമില്ലാത്തതിനാൽ ബില്ല് പാസാക്കാൻ കൂടുതൽ പാർട്ടികളുടെ പിന്തുണ ആവശ്യമാണ്.
ഇന്ന് ഉച്ചക്ക് 12.30ന് റിയാദ് ക്രിമിനല്‍ കോടതിയില്‍ ചേരാന്‍ നിശ്ചയിച്ച സിറ്റിങ് സാങ്കേതിക കാരണങ്ങളാല്‍ മാറ്റി വെക്കുകയായിരുന്നു.
മറ്റ് എല്‍സിയു ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ലോകേഷിന് പകരം ഭാഗ്യരാജ് കണ്ണനാണ് ബെന്‍സ് സംവിധാനം ചെയ്യുന്നത്.
കലാപബാധിത മേഖലയായ മണിപ്പൂര്‍ മോദി അവഗണിക്കുകയാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.
വിനായകന്റെ അച്ഛനും ദളിത് സമുദായ മുന്നണിയും നല്കിയ ഹരജിയിലാണ് തൃശൂര്‍ എസ്.സി എസ്.ടി കോടതിയുടെ ഉത്തരവ്.