52 വര്‍ഷമായി തുടരുന്ന വിലക്കാണ് രാജസ്ഥാന് സര്‍ക്കാര്‍ നീക്കിയിരിക്കുന്നത്.
പാരീസ് ഒളിമ്പിക്സിന് ഇന്ത്യയിൽ നിന്ന് 117 കായിക താരങ്ങളാണ് പങ്കെടുത്തത്.
ചെയര്മാന് രാജഗോപാല്‍ ടി പി, ഡയറക്ടര്‍മാരായ പ്രസാദ് രാജഗോപാല്‍, പ്രജീഷ് രാജഗോപാല്‍ ഒപ്പം മറ്റു സാംസ്കാരിക, സാമൂഹിക, രാഷ്രട്രീയ രംഗത്തെ പ്രമുഖരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
എറണാകുളം ബി.ടി.എച്ച് ഗാന്ധി പ്രതിമക്ക് മുന്നില്‍ മഹിള കോണ്‍ഗ്രസ് സംഘടിപ്പിച്ച സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഹേമ കമ്മിറ്റി റിപ്പോർട്ടിനെ സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞ സിദ്ദീഖും മറ്റ് ഭാരവാഹികളും കമ്മിറ്റി അമ്മയിലെ ഭൂരിപക്ഷം അംഗങ്ങളിൽനിന്ന് അഭിപ്രായം തേടിയില്ലെന്നും പറഞ്ഞു.
ഏപ്രിൽ 2024 കെ.ടെറ്റ് കാറ്റഗറി I, II, III, IV പരീക്ഷകളുടെ റെക്ടിഫൈഡ് ഉത്തരസൂചികകൾ പരീക്ഷാഭവന്റെ https://pareekshabhavan.kerala.gov.in, https://ktet.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചു.
എൽ. കെ.ജി. മുതൽ പ്ലസ്ടു വരെ പഠിക്കുന്ന കുട്ടികൾക്ക് പങ്കെടുക്കാം.
പവർ ഗ്രൂപ്പിനെ കുറിച്ച് നേരത്തേയും പലരും പറഞ്ഞിട്ടുണ്ടെന്നും, ഗ്രുപ്പിലെ ആളുകളുടെ പേരുകൾ പുറത്തുവരണമെന്നും അദ്ദേഹം പറഞ്ഞു.
കനത്ത മഴയില്‍ ത്രിപുരയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം ഇപ്പോഴും വെള്ളക്കെട്ടിലാണ്.
മുൻവർഷങ്ങളെ അപേക്ഷിച്ച് എലിപ്പനി ബാധിക്കുന്നവരുടെ എണ്ണം കൂടുതലാണ്.