അച്ചടക്കമില്ലായ്മയും മര്യാദകേടും കാണിക്കുന്ന നേതാക്കളെ നിയന്ത്രിക്കണമെന്നും ഖാര്‍ഖെ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ഏഴു ജില്ലകളിലായി 24 നിയമസഭ മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്.
സുപ്രീംകോടതിയുടെ അനുമതിയില്ലാതെ കെട്ടിടങ്ങളും വീടുകളും ഭരണകൂടം ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിക്കെരുതെന്നാണ് മുന്നറിയിപ്പ്.
യുഎഇയില്‍ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന വനിത ട്വന്റി 20 ലോകകപ്പ് മുതല്‍ പ്രഖ്യാപനം നടപ്പാക്കുമെന്ന് ഐസിസി.
മൂന്നാം മോദി സര്‍ക്കാരിന്റെ 100ാം ദിനത്തില്‍ മണിപ്പൂര്‍ കലാപത്തെകുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രകോപിതനായത്.
അനുമതി വൈകുന്നതിനിടെ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി.
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
ഇന്ന് വൈകീട്ട് കാര്‍വാര്‍ തുറമുഖത്ത് എത്തുമെന്നാണ് കരുതുന്നത്.
രാഹുല്‍ ഗാന്ധിയുടെ നാവ് അരിയുന്നവര്‍ക്ക് 11 ലക്ഷം രൂപ നല്‍കുമെന്നായിരുന്നു എംഎല്‍എയുടെ വിദ്വേഷ പരാമര്‍ശം.
വിചാരണ നീണ്ടുപോകുന്നുവെന്ന് ചൂണ്ടുക്കാട്ടിയാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്.