ടോട്ടനം ക്ലബിനെ കളിയാക്കിയും പോസ്റ്റുകളുണ്ട്.
ഹേമ കമ്മിറ്റി റിപ്പോർട്ട് സംസ്ഥാന സർക്കാരിന്റെ കൈവശം ഇരിക്കുമ്പോഴാണ് മുകേഷ് മത്സരിച്ചത്. ഇത് ചെയ്യാൻ സർക്കാരിനും സിപിഎം പാർട്ടിക്കും എങ്ങനെ കഴിഞ്ഞുവെന്നും അദ്ദേഹം ചോദിച്ചു.
നുഷ്യനെ മനുഷ്യനായി കാണണമെന്നും പെന്ഷന് ലഭിക്കാത്തതുമൂലം ജീവനക്കാര്‍ ആത്മഹത്യ ചെയ്യുന്നതില്‍ സര്‍ക്കാറിന് സങ്കടം തോന്നാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു.
ഇത്രയും കാലം റിപ്പോര്‍ട്ട് പൂഴ്ത്തി വെച്ച് കുറ്റക്കാരെ സംരക്ഷിക്കുന്ന സമീപനമാണ് സര്‍ക്കാറില്‍ നിന്നും ഉണ്ടായത്.
ഐ.എസ്.ഐ. അംഗീകാരമില്ലാതെ ഹെല്‍മെറ്റുകള്‍ നിര്‍മിക്കുന്നതും ഐ.എസ്.ഐ. മുദ്രയും ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് (ബി.ഐ.എസ്.) സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവ വില്‍ക്കുന്നതും തടയും.ഇവ നിര്‍മിക്കുന്ന സ്ഥാപനങ്ങള്‍ കണ്ടെത്തി മുദ്രവെക്കും.
ദേശീയ കായിക ദിനത്തില്‍ ആയോധനകലയായ ജിയു-ജിത്സു പരിശീലിക്കുന്ന വിഡിയോ പങ്കുവെച്ച് രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്.
ആധാർ കാർഡ്, ബാങ്ക് വിവരങ്ങൾ എന്നിവ ഉപയോഗിച്ച് കൊറിയർ ബുക്ക് ചെയ്തു എന്ന പേരിലും തട്ടിപ്പ് അരങ്ങേറുന്നതായും പൊലീസ്.
ആരോപണ വിധേയരായവരുടെ പേരുകൾ പോലും പുറത്തുവിടാതെയാണ് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചതെന്നും വി.ഡി. സതീശൻ പറഞ്ഞു.
സ്ത്രീ പീഡകരെ സംരക്ഷിക്കാനുള്ള ദൗത്യം ഏറ്റെടുത്ത മുഖ്യമന്ത്രി പിണറായി വിജയനെ തിരുത്തിക്കാനും വ്യന്ദാ കാരാട്ട് തയ്യാറാകണമെന്നും ജെബി മേത്തർ ആവശ്യപ്പെട്ടു.
പരാതികളില്‍ കോടതി ഇടപെടട്ടെ എന്ന നിലപാടായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കാന്‍ സാധ്യത.