സൗത്ത് പാര്‍ക്ക് ഹോട്ടലില്‍ നടന്ന മോഷണത്തിലാണ് ജോണ്‍ കുടുങ്ങിയത്.
വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ ക്രിസ്മസ് സന്ദേശത്തിലാണ് മാര്‍പാപ്പ യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടത്
സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം
സൈന്യത്തിന്റെ കൃത്യസമയത്തെ ഇടപെടലാണ് ഇവരുടെ ജീവന് രക്ഷിച്ചത്
ശ്രീകൃഷ്ണന്റെ ജന്മസ്ഥലത്താണ് ഷാഹി ഈദ്ഗാഹ് മസ്ജിദ് നിലകൊള്ളുന്നതെന്നാണ് കോടതിയില്‍ നല്‍കിയിരിക്കുന്ന പരാതിയില്‍ പറയുന്നത്
നാവികസേനയില്‍ ചേരുന്നതിനുള്ള റിക്രൂട്ട്മെന്റ് സ്കീമുകള്‍ക്കായുള്ള വിവരങ്ങളും അഗ്നിവീര്‍ പദ്ധതിയുടെ വിശദാംശങ്ങളും നല്‍കും
പാന്‍ പ്രവര്‍ത്തന രഹിതമായാല്‍ ആദായനികുതി നിയമത്തിന് കീഴില്‍ വരുന്ന നിയമനടപടി നേരിടേണ്ടിവരും
കോവിഡിനെയല്ല, ഭാരത് ജോഡോ യാത്രയെയാണ് ബിജെപി ഭയപ്പെടുന്നത്. കോവിഡും ആരോഗ്യവും ഗുരുതരമായ പ്രശ്നങ്ങളാണ്. എന്നാല്‍ അവ ബിജെപി രാഷ്ട്രീയനേട്ടത്തിനുള്ള ഉപകരണമാക്കരുതെന്ന് കോണ്‍ഗ്രസ് നേതാവ് പവന് ഖേര പറഞ്ഞു.
ആറ് മാസം മുമ്പ് ഇതേ പോലീസുകാരന് മദ്യപിച്ച് അപകടത്തില്‍പെടുകയും ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തിരുന്നു
ലോകത്തെവിടെയും കമ്മ്യുണിസ്റ്റ് പാര്‍ട്ടികള്‍ക്ക് പുതിയ സെക്രട്ടറിമാര്‍ ഉണ്ടാകുമ്പോള്‍ പാര്‍ട്ടിയിലെ വിഴുപ്പുകള്‍ വലിച്ചു പുറത്തിട്ട് തിരുത്തലുകള്‍ നടത്താറുണ്ട്. അതില്‍ തിരുത്തല്‍ പ്രഹസനം നടത്തിയ മഹാനായ നേതാവാണ് പഴയ സോവിയറ്റ് യൂണിയനിലെ ഗോര്‍ബച്ചേവ്.