വിവിധ മത്സരാര്‍ത്ഥികളുടെ ഹര്‍ജികള്‍ തീര്‍പ്പാക്കിയാണ് ഉത്തരവ്.
ഇപി ജയരാജന്റെ സാമ്പത്തിക തട്ടിപ്പിനെതിരെ കേസെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2020 ജൂണ്‍ 14നാണ് ബോളിവുഡ് താരം സുശാന്ത് സിംഗിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്
എസ്.ബി.ഐ ബാലുശ്ശേരി ശാഖാ മാനേജര്‍ക്കാണ് കമ്മീഷന് ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് നോട്ടീസയച്ചത്.
കളിക്കളത്തില്‍ നിറഞ്ഞാടിയ കേരള താരങ്ങള്‍ രാജസ്ഥാനെ അക്ഷരാര്‍ഥത്തില്‍ നിഷ്പ്രഭമാക്കുകയായിരുന്നു
കര്‍ണാടകയിലെ ഹിന്ദു ജാഗരണ വേദിയില്‍ സംസാരിക്കവെയാണ് പ്രജ്ഞാ താക്കൂറിന്റെ ഉപദേശം
ശശികാന്ത് ദാബി എന്ന യുവാവിനാണ് മര്‍ദനമേറ്റത്
2002 മുതല്‍ 2022 വരെ നടന്ന ലോകകപ്പുകളെ അവലോകനം ചെയ്ത് ആഗോളാടിസ്ഥാനത്തില്‍ ഫുട്ബോള്‍ ആരാധകരില്‍ ബി.ബി.സി നടത്തിയ സര്‍വ്വേ ഫലത്തില്‍ 78 ശതമാനം വോട്ട് നേടിയാണ് ഖത്തര്‍ ഒന്നാമതെത്തിയത്
ജാമ്യത്തില്‍ ഇറങ്ങിയ ശേഷം കര്ണന് കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു എന്ന് വീട്ടുകാര്‍ ആരോപിക്കുന്നു.
സ്കുള് കോമ്പോണ്ടില്‍ കളിക്കുകയായിരുന്ന അഷ്മിത മൊഹാനിയുടെ ദേഹത്തേക്കാണ് ഇരുമ്പ് ഗേറ്റ് പതിച്ചത്