കര്‍ണാടകയില്‍നിന്ന് നാട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.
ബാങ്കുമായി ബന്ധപ്പെട്ടിട്ടും ആളെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും ഹോട്ടല്‍ ഉടമ അബ്ദുല്‍ ഗഫൂര്‍ ചന്ദ്രിക ഓണ്‍ലൈനിനോട് പറഞ്ഞു.
പാഠ്യേതര വിഷയങ്ങളില്‍ മികവ് പുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ക്കുള്ള ഗ്രേസ് മാര്‍ക്ക് പുനസ്ഥാപിക്കുമെന്നും പറഞ്ഞു.
കമ്യൂണിസ്റ്റ് നേതാക്കള്‍ തൊഴിലാളികളെ വിട്ട് മുതലാളിമാരെ പുല്കുന്ന കാഴ്ചയാണ് കുറച്ച് വര്‍ഷങ്ങളായി കണ്ടുവരുന്നത്. പാവങ്ങളെ വഴിയാധാരമാക്കി മുതലാളിമാര്‍ക്ക് കുഴലൂത്ത് നടത്തുന്ന സി.പി.എം മന്ത്രിമാരും സഞ്ചരിക്കുന്നത് മറ്റൊരു വഴിയിലല്ല.
സനീത് എന്നയാളുടെ ഭാര്യ സിന്ധു(23)വിനെയാണ് കാണാതായത്
മകളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് ചോദ്യം ചെയ്ത മെല്ജിഭായ് വഘേല എന്നയാളെയാണ് ആള്‍ക്കൂട്ടം മര്‍ദിച്ചു കൊലപ്പെടുത്തിയത്.
പ്രതിരോധ താരം സന്ദീപ് സിങ് നേടിയ ഗോളാണ് പോരാട്ടത്തിന് വഴിത്തിരിവുണ്ടാക്കിയത്.
ആരോഗ്യകരമായ ദാമ്പത്യത്തിനായി ബോധവത്ക്കരണം അനിവാര്യമാണെന്ന് സംസ്ഥാന വനിതാകമ്മിഷന് ചെയര്‍പേഴ്സണ്‍ അഡ്വ. പി. സതീദേവി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു
അവസാനമായി പാളയത്ത് വന്നത് 1985ലാണ്.
ഗുജറാത്തിലെ ആന്റി ടെററിസം സ്ക്വാഡില്‍ (എടിഎസ്) നിന്ന് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന് ലഭിച്ച രഹസ്യാന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ബോട്ട് പിടിയിലായത്