ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ രണ്ടു ലക്ഷം കോടിയുടെ വായ്പകള്‍ എഴുതി ത്തള്ളിയപ്പോള് പഞ്ചാബ് നാഷണല്‍ ബാങ്ക് 67000കോടി രൂപയും ഐ.സി.ഐ.സി.ഐ 50000 കോടിയും എച്ച്.ഡി.എഫ്.സി 34000 കോടിയുമാണ് എഴുതിത്തള്ളിയിരിക്കുന്നത്. തങ്ങളുടെ സ്വന്തക്കാരായ മുതലാളിമാരുടെ...
ഈ മാസം പതിമൂന്നിനാണ് നിയമസഭ ബില്‍ പാസാക്കിയത്.
രാജ്യത്തെ മുതിര്‍ന്ന സാഹിത്യകാരന്മാര്ക്ക് നല്കുന്ന അംഗീകാരമാണ് കേന്ദ്ര സാഹിത്യ അക്കാദമിയുടെ വിശിഷ്ട അംഗത്വം
എട്ടുകോടിയിലധികം രൂപ നല്‍കാമെന്ന് വാഗ്ദാനം; വിപണി അമേരിക്കയിലേക്കും യൂറോപ്പിലേക്കും
ജൂനിയര്‍ കണ്‍സള്‍ട്ടന്റ് പാലക്കുഴ അര്‍ച്ചന ഭവനില്‍ ഡോ.മായാരാജിനെയാണ് ഇന്നലെ വൈകിട്ട് വിജിലന്‍സ് സംഘം വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തത്
ചൊവ്വാഴ്ച ബേക്കറിയില്‍ സാധനം വാങ്ങാനെത്തിയ പെണ്‍കുട്ടിയെ ഉടമ കയറിപ്പിടിക്കുകയായിരുന്നു
ഭൂമി ഏറ്റെടുത്തു നല്‍കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ അടുത്ത ദിവസം ആരംഭിക്കുമെന്നും ഇതിനായി 74 കോടി രൂപ അനുവദിച്ചതെന്നും അദേഹം പറഞ്ഞു.
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി പ്രവര്‍ത്തന ഫണ്ട് ശേഖരണാര്‍ഥം നടത്തിയ ദോത്തി ചലഞ്ചില്‍ പങ്കാളികയാവര്‍ക്ക് ഗിഫ്റ്റായി നല്കുന്ന ദോത്തിയുടെ സംസ്ഥാന തല വിതരണോദ്ഘാടനം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി തങ്ങള്‍ പ്രശസ്ത...
ട്രെയിന്‍ അനുവദിച്ചപ്പോള്‍ സംസ്ഥാനത്തിന്റെ പ്രധാനപ്പെട്ടൊരു ഭാഗം തീര്‍ത്തും അവഗണിക്കപ്പെട്ടതില്‍ ജനങ്ങള്‍ക്കുള്ള പ്രയാസത്തെപ്പറ്റി ചര്‍ച്ച ചെയ്തു
ദേശീയ കായിക ഫെഡറേഷനും സംസ്ഥാന കായിക വകുപ്പും പരാജയപ്പെട്ടെന്നത് യാഥാര്‍ഥ്യമാണ് കാണിക്കുന്നതെന്ന് അദേഹം സൂചിപ്പിച്ചു