തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ഫോഴ്സ് ക്രൂയിസര്‍ വാഹനം വളവില്‍ നിയന്ത്രണം വിടുകയായിരുന്നു
2024 ജനുവരി ഒന്നുമുതല്‍ പദ്ധതി നടപ്പാക്കുമെന്നാണ് റിപ്പോര്‍ട്ട്
മാനദണ്ഡങ്ങളും നിർദ്ദേശങ്ങളും അടങ്ങിയ വിജ്ഞാപനം www.egrantz.kerala.gov.in, www.bcdd.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്
വന്‍കുടലിലെ ക്യാന്‍സര്‍, സ്തനാര്‍ബുദം തുടങ്ങിയ ഏറ്റവും സാധാരണമായ അര്‍ബുദ രോഗങ്ങള്‍ ഉള്‍പ്പെടെ കുറഞ്ഞത് ഏഴ് തരം ക്യാന്‍സറുകളെങ്കിലും മദ്യപാനം വഴി ഉണ്ടാകുന്നുണ്ടെന്ന് ഡബ്ല്യുഎച്ച്ഒ പറയുന്നു
കേസിലെ മുഖ്യപ്രതികളായ ഇജാസും സജാദും പിടിയിലായതോടെ ആലപ്പുഴയിലെ സിപിഎം നേതാക്കളും പങ്കും സംശയത്തിലായി
തിങ്കളാഴ്ചയാണ് കുട്ടിയെ കോഴിക്കോട് നിന്ന് കാണാതായത്.
അപേക്ഷ ആവശ്യമെങ്കിൽ ഫെബ്രുവരി 2 മുതൽ 5 വരെ എഡിറ്റ് ചെയ്യാം
തുടര്‍ച്ചയായ ചര്‍ദ്ദിയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മാരകമായ രീതിയില്‍ ഭക്ഷ്യവിഷബാധയേറ്റതായി മനസ്സിലായത്
കന്നഡയില്‍ ഏറെ പ്രശസ്തയായ എഴുത്തുകാരിയാണ്
സമുദായമൈത്രിയും സാമൂഹികസൗഹൃദവും പരിപോഷിപ്പിക്കുന്നതില്‍ നിര്‍വ്വഹിച്ച പ്രശസ്ത സേവനത്തിന് സാമൂഹിക മുന്നേറ്റമുന്നണി ഏര്‍പ്പെടുത്തിയതാണ് പുരസ്കാരം.