പട്ടിണി കിടക്കുമ്പോള്‍ ഇതൊക്കെ ആസ്വദിക്കുക പ്രയാസമായിരിക്കും എന്നതാണ് മന്ത്രി ഉദ്ദേശിച്ചതെന്നാണ് എം.വി ഗോവിന്ദന് ന്യായീകരിച്ചത്.
കേരളത്തെ നാണം കെടുത്തിയതിന്റെ മുഴുവന്‍ ഉത്തരവാദിത്തവും മന്ത്രി വി. അബ്ദുറഹ്മാനാണെന്നും അദേഹം പറഞ്ഞു.
കെസിഎയെക്കുറിച്ച് മന്ത്രി പഠിച്ചിട്ടില്ലെന്നും പ്രസിഡന്റ് ജയേഷ് ജോര്‍ജ് അഭിപ്രായപ്പെട്ടു.
ശിവജിയുടെ പ്രതിമയില്‍ മാല ചാര്‍ത്തുന്നതിനിടെയാണ് സമീപത്തിരുന്ന വിളക്കില്‍ നിന്ന് സാരിക്ക് തീപിടിച്ചത്
നേപ്പാളില്‍ സുവിശേഷ പ്രവര്‍ത്തകനായിരുന്ന ആനിക്കാട് സ്വദേശി മാത്യു ഫിലിപ്പിന്റെ സംസ്ക്കാരച്ചടങ്ങുകള്‍ക്ക് എത്തിയതായിരുന്നു
പ്രതിയെ കോടതിയില്‍ ഹാജരാക്കി.
ആളൊഴിഞ്ഞ സ്റ്റേഡിയത്തിന്റെ ചിത്രം വ്യാജമാണെന്നും ട്രോളിയാണ് പോസ്റ്റ്
യാത്രയ്ക്കിടെ വഴിയിലുണ്ടായിരുന്ന ബൈക്ക് യാത്രികനോട് ഒതുങ്ങിയിരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു
വെള്ളിയാഴ്ച ചാത്തമംഗലത്തെ സര്‍ക്കാരിന്റെ പ്രാദേശിക കോഴിവളര്‍ത്തു കേന്ദ്രത്തിലെ മുഴുവന്‍ കോഴികളെയും കൊന്നൊടുക്കിയിരുന്നു.
ഗോഡൗണില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ ഇറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് എക്സൈസ് സംഘം പിടികൂടിയത്.