തിരുവനന്തപുരത്ത് 24 മണിക്കൂറും പട്രോളിങ് നടത്താന്‍ നാല് വാഹനങ്ങളും അനുവദിച്ചു
മഹാത്മഗാന്ധിയുടെ രക്തസാക്ഷി ദിനമായ ജനുവരി 30ന് ശ്രീനഗറിലാണ് യാത്ര സമാപിക്കുന്നത്.
ഇന്നലത്തെ ചോദ്യം ചെയ്യലിന് ശേഷം അന്‍വര്‍ എംഎല്‍എ മാധ്യമങ്ങളോട് ക്ഷുഭിതനായാണ് പ്രതികരണം നടത്തിയത്
ഇന്നു ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തിലാണ് ആര്‍ത്തവാവധി സംബന്ധിച്ച് തീരുമാനമായത്.
മനുഷ്യന്റെ ഏറ്റവും വലിയ ശത്രു ദാരിദ്ര്യം അഥവാ വിശപ്പാണ്. വിശപ്പകറ്റാന്‍ വകയില്ലാത്തവന് ഗത്യന്തരമില്ലാതെ ഏത് വൃത്തത്തിലേക്കും ചെന്നുചാടും, വിശേഷിച്ചും കുടുംബം പുലര്‍ത്തേണ്ടുന്ന വ്യക്തി. മനുഷ്യന്റെ മറ്റൊരു ശത്രു അജ്ഞതയാണ്. അതൊരു അനുബന്ധവിഷയം കൂടിയാണ്. കാരണം വിശക്കുന്നവന്റെ...
സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളെപോലും തള്ളിപറയാതെ വിദ്യാര്‍ഥി വിരുദ്ധമായും കച്ചവട സഹായകരവുമായി ഇ.പി ജയരാജന് നടത്തിയ പ്രസ്താവനക്കെതിരെ സംഗതി എന്തായാലും സി.പി.ഐയുടെ വിദ്യാര്‍ത്ഥി സംഘടന രംഗത്തെത്തിയിട്ടുണ്ട്. കാര്യമൊന്നുമില്ല. ചേട്ടന് ബാവ കണ്ണുരുട്ടിയാല്‍ റാന്‍ മൂളാനുള്ള സ്വാതന്ത്ര്യം മാത്രമേ...
കുസാറ്റ് ആര്‍ത്താവാവധി അനുവദിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രഖ്യാപനം
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് ഇ ഡി വിളിപ്പിച്ചെതെന്നായിരുന്നു എംഎല്‍എയുടെ പ്രതികരണം.
തെരഞ്ഞെടുപ്പിനെ പണക്കൊഴുപ്പിന്റെ ആഘോഷമാക്കിയവര്‍ ജനവിധിക്ക് ശേഷവും പണമൊഴുക്കി അട്ടിമറിക്ക് ശ്രമം തുടരുകയാണെന്നും അദേഹം ആരോപിച്ചു.
വംശനാശഭീഷണി നേരിടുന്ന ഗംഗ ഡോള്‍ഫിന്‍ ഭീഷണിയാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്കി