കഴിഞ്ഞ സീസണിലും സുപനിദയ്ക്ക് മുന്നിലാണ് സിന്ധുവിന്റെ പോരാട്ടം അവസാനിച്ചത്.
മെട്രോ യാത്രക്കാരല്ലാത്തവര്‍ക്ക് സ്റ്റേഷനില്‍ വാഹനം പാര്‍ക് ചെയ്യണമെങ്കില്‍ അമിത നിരക്ക് നല്‍കണം
കേരളത്തില്‍ വേരുറപ്പിക്കാന്‍ സമുദായനേതാക്കളെ സന്ദര്‍ശിക്കുകയാണ് ശശി തരൂര്‍.
നേപ്പാള്‍ വിമാനാപകടത്തിന്റെ ദൃശ്യം എന്ന കുറിപ്പോടെയാണ് വീഡിയോ ദൃശ്യം പ്രചരിക്കുന്നത്
അസാധുവായ വോട്ടുകള്‍ എണ്ണിയാലും ജയിക്കാന്‍ സാധ്യതയില്ലെന്ന തിരിച്ചറിവില്‍ നിന്നാണ് വോട്ടുകളില്‍ കൃത്രിമം കാണിക്കാനുള്ള ഗൂഢശ്രമം സിപിഎം നടത്തിയത്.
രോഗികള്‍ക്ക് അടിയന്തര പരിചരണം ലഭ്യമാക്കാനുള്ള മാനദണ്ഡങ്ങള്‍ കൈവരിച്ച ആശുപത്രിക്ക് അബുദാബി ആരോഗ്യ വകുപ്പ് ലൈസന്‍സ് അനുവദിച്ചതോടെയാണ് പ്രത്യേക അടിയന്തിര വിഭാഗം പ്രവര്‍ത്തനമാരംഭിച്ചത്.
ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ എത്തി മജ്ലിസ് ഹോട്ടല്‍ അടപ്പിച്ചു.
സഹോദരീപുത്രന് അലീഷ പാര്‍ക്കറാണ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്.
പലവട്ടം പരാതിപ്പെട്ടിട്ടും പോലീസ് കാര്യമായ നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നു പ്രതിപക്ഷ നേതാവ് ആരോപിച്ചു
പൊലീസ് എത്തി പ്രാഥമിക നടപടികള്‍ ആരംഭിച്ചു.