നിരപരാധികളെ കുടുക്കുന്ന തരത്തില്‍ ലിസ്റ്റ് തയ്യാറാക്കിയവര്‍ക്കെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടിരുന്നു.
ആറുവർഷമായി കമ്പനിയിൽ ഗേറ്റ്മാനായി ജോലി ചെയ്തുവരികയാണ് മുഹമ്മദലി
നേരത്തേ സഞ്ചരിക്കാന്‍ വേണ്ടിയിരുന്ന ഏഴര മണിക്കൂര്‍ യാത്രാസമയം 4.30 മണിക്കൂറായി കുറയും.
കേരളത്തിലെ രാഷ്ട്രീയക്കാര്‍ ജനങ്ങളുമായി അടുപ്പം പുലര്‍ത്തുന്നവരാണെന്നും സാമൂഹിക സേവനം, ചാരിറ്റി എന്നിവയില്‍ സജീവമാണെന്നും ഒട്ടേറെ കഴിവുള്ള യുവാക്കള്‍ രാഷ്ട്രീയത്തിലേക്കു വരുന്നുണ്ടെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
എല്ലാ കുട്ടികളും സംഭവത്തില്‍ മാപ്പ് പറഞ്ഞു. കോളജിനെ ഞാന്‍ ബഹുമാനിക്കുന്നു. അപര്‍ണ പറഞ്ഞു.
പശുവിന്റെ ഒരു തുള്ളി രക്തം പോലും വീണിട്ടില്ലെങ്കില്‍ ഭൂമിയില്‍ ക്ഷേമം വര്‍ധിക്കുമെന്നാണ് ജഡ്ജിയുടെ നിരീക്ഷണം.
നജീബ് കാന്തപുരം എം എല്‍ എ എഴുതുന്നു കന്യാകുമാരിയുടെ തിരമാലകളില്‍ ചവിട്ടി ഇന്ത്യയുടെ പാദങ്ങളില്‍ ചുംബിച്ച് തുടങ്ങിയ ജോഡോ യാത്ര കശ്മീരിന്റെ മഞ്ഞു പെയ്യുന്ന കവിളില്‍ മുത്തം വെച്ചിരിക്കുന്നു. ഇന്ത്യയുടെ ചൂടും തണുപ്പും കാറ്റും...
ആത്മഹത്യയാണെന്നാണ് പൊലീസ് നിഗമനം
ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം ചൊവ്വാഴ്ച പുറത്തുവിടുമെന്നും ഇന്ത്യയുടെ എതിര്‍പ്പ് കാര്യമാക്കുന്നില്ലെന്നും ബി.ബി.സി അറിയിച്ചു.
വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നത് തടയാന്‍ അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്ന പരാതിയും വ്യാപകമാണ്.