സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ മീഡിയ റൂം ഉദ്ഘാടനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു. കലോത്സവത്തിന്റെ പ്രധാന വേദിയായ വിക്രം മൈതാനിയിലാണ് മീഡിയ...
കേരളം ക്രിസ്മസ്-പുതുവത്സരാഘോഷങ്ങള്‍ക്കായി കുടിച്ചത് 686.28 കോടിയുടെ മദ്യം. 10 ദിവസത്തെ കണക്ക് പ്രകാരമാണിത്.കഴിഞ്ഞ വര്‍ഷം ഈ കാലയളവിലെ 10 ദിവസത്തെ വില്പന 649.32 കോടിയായിരുന്നു. പുതുവത്സരത്തലേന്ന് മാത്രം 107.14 കോടി രൂപയുടെ മദ്യം വിറ്റു. 2022...
കോഴിക്കോട് : വടകരയിലെ വ്യാപാരി അടക്കാത്തെരു സ്വദേശി രാജന് കടക്കുള്ളില്‍ കൊലചെയ്യപ്പെട്ട സംഭവത്തില്‍ പ്രതി പിടിയില്‍.തൃശ്ശൂര്‍ വാടാനപ്പള്ളി തൃത്തല്ലൂര്‍ സ്വദേശി അമ്പലത്ത് വീട്ടില്‍ മുഹമ്മദ് ഷഫീഖ് (22) ആണ് അറസ്റ്റിലായത്. സോഷ്യല്‍ മീഡിയ വഴിയാണ് പ്രതി...
സുപ്രീം കോടതിയുടെ മറ്റൊരു വിചിത്ര വിധി കൂടി ഇന്നുണ്ടായിരിക്കുകയാണ്. ചരിത്രപരമായ മണ്ടത്തരം എന്ന് സാമ്പത്തിക വിദഗ്ധരും അല്ലാത്തവരും വിലയിരുത്തിയ നോട്ട് നിരോധനം ശരിയായ തീരുമാനമായിരുന്നു എന്ന് സുപ്രീം കോടതി വിധിച്ചു. അതിന് ഗുണഫലങ്ങള്‍ ഉണ്ടായോ എന്ന്...
61-ാമത് കേരള സ്കൂള്‍ കലോത്സവത്തിനെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കിനി വേദികളിലേക്കെത്തുന്ന കാര്യമാലോചിച്ച് ആശങ്ക വേണ്ട. യാത്രാ സൗകര്യവുമായി ‘കലോത്സവ വണ്ടികള്‍’ നിരത്തിലുണ്ട്. ഗതാഗത കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് കലോത്സവ വണ്ടികള്‍ സജ്ജീകരിച്ചത്. വാഹനത്തിന്റെ ഫ്ലാഗ് ഓഫ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി...
പട്ടയ ഭൂമി കേസില്‍ ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി ജനുവരി മുപ്പതിലേക്ക് മാറ്റി. സര്‍ക്കാര്‍ നല്കിയ സത്യവാങ്മൂലത്തിന് മറുപടി സത്യവാങ്മൂലം നല്കാന് ക്വാറി ഉടമകള്‍ സമയം നീട്ടി ചോദിച്ചതതോടെയാണ് കേസ് മാറ്റിയത്. കേസ് വിശദമായി കേള്‍ക്കുമെന്ന്...
തിരുവനന്തപുരം: ഡിസംബര്‍ മാസത്തെ സാധാരണ റേഷന്‍ വിതരണം ജനുവരി 5 വരെ നീട്ടിയത് സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചു.ഡിസംബര്‍ മാസത്തെ റേഷന്‍ വിതരണം ഇന്നത്തോടെ അവസാനിപ്പിക്കുമെന്ന് മന്ത്രി ജിആര്‍ അനില്‍ അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ റേഷന്‍ വിതരണത്തില്‍...
സംസ്ഥാനത്ത് വീണ്ടും തെരുവു നായ ആക്രമണം. തൃശൂരിലാണ് നായയുടെ ആക്രമണമുണ്ടായത്. ഒന്‍പത് വയസുകാരന് ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് കടിയേറ്റു.പെരുമ്ബിലാവ് കരിക്കാട് ആണ് സംഭവം. കടമന കരുമത്തില്‍ വീട്ടില്‍ രമേശിന്റെ മകന് ആരവ് (ഒന്‍പത്), ചെറൂളിയില്‍ വീട്ടില്‍...
സംസ്ഥാന സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തിൽ 03 -01 -2023 മുതൽ 07-01-2023 മുതൽ താഴെ പറയുന്ന ക്രമീകരണങ്ങൾ ഉണ്ടായിരിക്കുന്നതാണ്. 1) വെസ്റ്റ്ഹില്ഴ – ചുങ്കം : കണ്ണൂർ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ വെസ്റ്റ്ഹിൽ...
ഓൺലൈൻ ഗെയിംമുകൾക്കുള്ള മാർരേഖയുടെ കരട് കേന്ദ്ര സർക്കാർ പുറത്തിറക്കി. ഇതിന്മേലുള്ള അഭിപ്രായങ്ങൾ അടുത്ത ആഴ്ചമുതൽ തേടും. അടുത്ത മാസത്തോടുകൂടി നിയമങ്ങൾ നിലവിൽ വരുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ അറിയിച്ചു. ഓൺലൈൻ ബെറ്റിങ് പോലെയുള്ള വിനോദങ്ങളിൽ നിയന്ത്രണം...