ആദിൽ മുഹമ്മദ് കോഴിക്കോട് : കന്യാകുമാരി മുതൽ സിയാച്ചിൻ വരെ യാത്ര നടത്തുകയാണ് ബീഹാർ സ്വദേശിയായ ഹസൻ ഇമാം. ഭിന്നശേഷിക്കാരനായ അദ്ദേഹം ജെ എൻ യുവിൽ പഠിക്കുകയാണ് ഇപ്പോൾ. യാത്ര തുടങ്ങി പതിനാറാം ദിനമാണ് അദ്ദേഹം...
പശ്ചിമബംഗാളില്‍ വന്ദേഭാരത് എക്സ്പ്രസിന് നേരെ കല്ലെറിഞ്ഞത് നാല് പേരെന്ന് റിപ്പോര്‍ട്ട്. ഇതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു.പശ്ചിമബംഗാളില്‍ പുതുതായി ഉദ്ഘാടനം ചെയ്യപ്പെട്ട ഹൗറ-ന്യൂ ജാല്‍പായ്ഗുരി വന്ദേഭാരത് എക്സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്. ജനുവരി മൂന്നിന് നടന്ന കല്ലേറില്‍ ട്രെയിനിന്റെ...
സ്കൂൾ കലോത്സവ ത്തിൻ്റെ സംഗീത ദൃശ്യാവിഷ്കാരത്തിൽ തീവ്രവാദിയായി മുസ് ലിം വേഷധാരിയെ ചിത്രീകരിച്ചത് അബദ്ധമല്ലെന്ന് വ്യക്തമായി. സംഘപരിവാറുകാരനായ സതീശ് ബാബുവാണ് ആവിഷ്കാരം തയ്യാറാക്കിയത്. ഇതിന് അയാൾ പുരസ്കാരം വാങ്ങുന്ന ചിത്രം പങ്കുവെച്ചിട്ടുണ്ട്, ഇയാളുടെ മറ്റ് ഫെയ്സ്...
സിനിമാതാരം അഞ്ജലിക്ക് നേരെ ലൈംഗികാതിക്രമം നടന്നിട്ടില്ലെന്ന്ട്ട് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതേമയം അഞ്ചുപേര്‍ക്ക് പുറമേ രണ്ടു പേര്‍ക്ക് കൂടി സംഭവത്തില്‍ പങ്കുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഇവര്‍ക്കായി തിരച്ചില്‍ തുടങ്ങിയിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു. പുതുവത്സര രാത്രിയിലാണ് ആഘോഷം...
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട് സൗദി അറേബ്യയിലെ അല്‍ നസ്ര് ക്ലബിലേക്ക് മാറിയ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റിയനോ റൊണാള്‍ഡോക്ക് വ്യഴാഴ്ച്ച നടക്കുന്ന മത്സരത്തില്‍ ക്ലബിനായി കളിക്കാനാവില്ല. താരത്തിന്റെ അറങ്ങേറ്റത്തിനായി കാത്തിരിക്കുന്ന ആരാധകരെ നിരാശരാക്കിക്കൊണ്ടാണ് വാര്‍ത്ത പുറത്തുവന്നത്. മാഞ്ചസ്റ്റര്‍...
ക്ഷേമ പെന്ഷന് വീട്ടില്‍ എത്തിക്കുന്നതിന് നല്‍കിയിരുന്ന ഇന്‍സെന്റിവ് വെട്ടിക്കുറഞ്ഞു. സഹകരണ സംഘങ്ങള്‍ക്ക് 50 രൂപ നല്‍കിയിരുന്നതാണ് 30 രൂപയാക്കി വെട്ടിക്കുറച്ചത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് ധനവകുപ്പിന്റെ തീരുമാനം. ഒന്നാംപിണറായി സര്‍ക്കാരിന്റെ കാലത്താണ് ശാരീരികമായ അവശത...
കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
സജി ചെറിയാന് വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഇന്ന് വൈകിട്ട് നാലിന് രാജ്ഭവനില്‍ നടന്ന ലളിതമായ ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സത്യവാചകം ചൊല്ലിക്കൊടുത്തു. 182 ദിവസത്തിനുശേഷമാണ് അദ്ദേഹത്തിന്റെ മടങ്ങിവരവ്. സത്യപ്രതിജ്ഞക്കു ശേഷം സെക്രട്ടേറിയറ്റിലെ...
കഴിഞ്ഞ വർഷത്തെ ഫോക് ലോർ സംസ്ഥാന അവാർഡ് ജേതാവ് റുഖിയ ടീച്ചറും കേരള സ്കൂൾ കലോത്സവ വേദിയിൽ .ഇത് ആറാം തവണയാണ് കലോത്സവ നഗരിയിലേക്ക് റുഖിയ ടീച്ചറെത്തുന്നത്. ഒപ്പന നടക്കുന്ന അതിരാണിപ്പാടം വേദിയിലെ സദസ്സിലൊരാളായി ടീച്ചറുമുണ്ട്....
കോഴിക്കോട് : അറുപത്തി ഒന്നാമത് കേരള സ്കുള് കലോത്സവം ഇന്നലെ കോഴിക്കോട് ആരംഭിച്ചു. വിദ്യാര്‍ത്ഥികളുടെ സര്‍ഗാവിഷ്കാര വേദി എന്ന നിലക്കും മതേതര ഇടത്തെ പതിറ്റാണ്ടുകളായി ശക്തിപ്പെടുത്തുന്ന സാംസ്കാരികോത്സവം എന്ന നിലക്കും നാടിന്റെ നാനതുറകളിലുള്ളവരുടെ പിന്തുണയാലാലാണ് കലോത്സവം...