സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടികയില്‍ 5.69 ലക്ഷം വോട്ടര്‍മാര്‍ കുറഞ്ഞു. ആധാര്‍ നമ്ബര്‍ ശേഖരിച്ച് ഇരട്ടിച്ച പേരുകള്‍ നീക്കം ചെയ്യല്‍ യജ്ഞം തുടങ്ങിയ ശേഷം ആദ്യമായി പ്രസിദ്ധീകരിച്ച ലോക്സഭാ, നിയമസഭാ അന്തിമ വോട്ടര്‍ പട്ടികയിലെ കണക്കാണിത്....
തിരുവനന്തപുരം: ചാന്‍സലര്‍ ബില്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയക്കാന്‍ ഒരുങ്ങി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്.വിദ്യാഭ്യാസം കണ്‍കറന്റ് പട്ടികയില്‍ ഉള്ളതിനാല്‍ സംസ്ഥാനങ്ങള്‍ക്ക് മാത്രം തീരുമാനം എടുക്കാന്‍ ആകില്ല എന്നാണ് ഗവര്‍ണരുടെ നിലപാട്. സര്‍ക്കാരും ഗവര്‍ണരും തമ്മില്‍ ഉണ്ടായ...
തിരുവനന്തപുരം : ഒരു കുടുംബത്തിലെ മൂന്നുപേരേ വീട്ടിനുള്ളില്‍ തീ പൊള്ളലേറ്റ് മരണപ്പെട്ട നിലയില്‍ കണ്ടെത്തി.കഠിനംകുളം സ്വദേശികളായ രമേശ് ഭാര്യ സുജാത , മകള്‍ രേഷ്മ എന്നിവരാണ് മരണപ്പെട്ടത്. ആത്മഹത്യയാണ് എന്നാണ് പ്രാഥമിക നിഗമനം. തീകൊളുത്തിയായിരുന്നു മരണം...
തിരുവനന്തപുരം: പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് കൊടുങ്ങാന്നൂര്‍ സ്വദേശി അഭിജിത്ത് (19) ആണ് നെടുമങ്ങാട് പൊലീസിന്റെ പിടിയിലായത്.ആറുമാസം മുമ്പാണ് കേസിന് ആസ്പദമായ സംഭവം. രണ്ട് ദിവസം മുമ്പ് പെണ്‍കുട്ടിയെ...
കൊച്ചി: പഴയ കതിന നന്നാക്കുന്നതിനിടെ തീ പടര്‍ന്ന് 65കാരന് പൊള്ളലേറ്റു. ആലപ്പുഴ തുറവൂര്‍ സ്വദേശി വിജയനാണ് ഗുരുതര പൊള്ളേലേറ്റത്. എറണാകുളം അയ്യപ്പന്‍കാവ് ക്ഷേത്രത്തിലെ ഉത്സവത്തിനു മുന്നോടിയായി കതിന നന്നാക്കുന്നതിനിടെയാണ് അപകടം. ഇയാളെ എറണാകുളം മെഡിക്കല്‍ കോളജ്...
ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പണി അടുത്ത വര്‍ഷം ജനുവരി ഒന്നിന് പൂര്‍ത്തിയാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. ക്ഷേത്രനിര്‍മ്മാണം പാതി വഴി പിന്നിട്ടു. സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ പ്രധാനമന്ത്രി മോദി...
സാമൂഹ്യ നീതി വകുപ്പിന്റെനേതൃത്വത്തിൽ ഭിന്നശേഷിക്കാരുടെ വിവിധ പദ്ധതികളെക്കുറിച്ചും ആനുകൂല്യങ്ങളെ കുറിച്ചും ഏകദിന ശില്പശാല നടത്തി. പാലക്കാട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സാമൂഹ്യനീതി വകുപ്പ് അസിസ്റ്റൻറ് ഡയറക്ടർ പവിത്രൻ തൈക്കണ്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം പാലക്കാട് എ...
തിരുവനന്തപുരം: ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് സര്‍ക്കാറിന് കത്ത് നല്‍കിയിട്ടില്ലെന്ന് യുവജന കമീഷന് അധ്യക്ഷ ചിന്ത ജെറോം.യുവജന കമീഷന് അംഗീകരിച്ചുവന്ന തുകയല്ലാതെ നാളിതുവരെ ഒരു രൂപ കൈപ്പറ്റിയിട്ടില്ല. കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായ ആര്.വി. രാജേഷാണ് ശമ്ബള കുടിശിക...
കോഴിക്കോട്: പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദ്ദേശ പ്രകാരം കേരള സ്കൂള്‍ കലോത്സവത്തില്‍ പങ്ക് കൊള്ളുന്നതിന് വേണ്ടി കോഴിക്കോട് ജില്ലയിലെ പ്രൈമറി, സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി,വി എച്ച് എസ് ഇ വിദ്യാലയങ്ങള്‍ക്ക് നാളെ (ജനുവരി 6) അവധി...
തിയറ്ററുകളിലെ സിനിമാ പ്രദര്‍ശനത്തിന് മുന്നോടിയായുള്ള ലഹരി വിരുദ്ധ മുന്നറിയിപ്പ് ഇനി ഓ.ടി.ടി പ്ലാറ്റഫോമുകളിലും നിര്ബന്ധമ്മാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട് ആമസോണ്‍, ഹോട്സ്റ്റാര്, നെറ്റ്ഫ്ളിക്സ് എന്നിവരോട് അന്വേഷണം നടത്തിയതായാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന തിയറ്ററുകളിലും ടെലിവിഷനുകളിലും...