സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങളില്‍ ചൊവ്വാഴ്ച്ചവരെ മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കോന്ദ്രം വക്താവ് ഹുസൈന് അല്‍ ഖഹ്താനി അറിയിച്ചു. ചിലപ്രദേശങ്ങളില്‍ ഇടിമിന്നലിനും സാധ്യതയുണ്ട്. മദീന, മക്ക, വടക്കന്‍ അതിര്‍ത്തി, അല്‍ ജൗഫ്, തബൂക്ക്,...
ഭിത്തിയിൽ പതിച്ച ഒരോ ചിത്രത്തിലും ദിയാ ഫാത്തിമയുടെ ആത്മവിശ്വാസം കാണാം
വിവാഹ മോചിതയായ മുസ്ലിം സ്ത്രീക്കു പുനര്‍ വിവാഹിതയാവുന്നതുവരെ മുന്‍ ഭര്‍ത്താവില്‍നിന്ന് ജീവനാംശത്തിന് അര്‍ഹതയുണ്ടെന്ന് അലഹാബാദ് ഹൈക്കോടതി
ജാസിം ചുള്ളിമാനൂർ കലോത്സവ വേദികൾ കലയാട്ടം കൊണ്ട് മൂന്നാം ദിനവും ഗംഭീരമാക്കുകയാണ്. മത്സരാർത്ഥികൾക്ക് മാത്രമല്ല, കാഴ്ചക്കാരായി വരുന്നവരെയും സ്വീകരിക്കുകയാണ് ഉത്സവ നഗരികൾ. വെയിൽ കനത്തതോടെ ചൂടും പൊടിയും നഗരിയെ ബാധിക്കുന്നുണ്ട്. പൊടിപടലം പ്രേക്ഷകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. പൊടിശല്യം...
കൊച്ചി : സംസ്ഥാനത്തെ മൂന്നു സര്‍ക്കാര്‍ ലോ കോളജ് പ്രിന്‍സിപ്പല്‍മാരുടെ നിയമനം റദ്ദാക്കി. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റേതാണ് ഉത്തരവ്.തിരുവനന്തപുരം, തൃശൂര്‍, എറണാകുളം ലോ കോളജ് പ്രിന്‍സിപ്പല്‍മാരുടെ നിയമനമാണ് റദ്ദാക്കിയത്. യുജിസി മാനദണ്ഡപ്രകാരമല്ല ഇവരുടെ നിയമനമെന്ന് അഡ്മിനിസ്ട്രേറ്റീവ്...
വടകര: ഒരു നമ്പറില്‍ രണ്ടു ബുള്ളറ്റ് ബൈക്കുകള്‍ രജിസ്റ്റര്‍ ചെയ്ത സംഭവത്തില്‍ വ്യാജ ബൈക്ക് തിരിച്ചറിഞ്ഞു. മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് വ്യാജനെ തിരിച്ചറിഞ്ഞത്. വടകര ആര്.ടി ഓഫിസില്‍ രജിസ്റ്റര്‍ ചെയ്ത ബുള്ളറ്റ് വ്യാജനാണെന്നാണ്...
കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഗ്രൗണ്ട് ഹാന്ഡ്ലിങ് ജീവനക്കാര്‍ പിടിയില്‍. എയര്‍ ഇന്ത്യ എയര്‍ ട്രാന്‍സ്പോര്‍ട്ട് സര്‍വീസ് ലിമിറ്റഡിലെ ജീവനക്കാരായ കോതമംഗലം സ്വദേശി വിഷ്ണു, തിരുവനന്തപുരം സ്വദേശി അഭീഷ് എന്നിവരാണ് കൊച്ചി വിമാനത്താവളത്തില്‍...
വിവാഹത്തിലൂടെ മകന്റെ സ്ഥാനം മാറ്റുന്നില്ലെങ്കില്‍, വിവാഹത്തിന് മകളുടെ പദവി മാറ്റാന്‍ കഴിയില്ലെന്നും കര്‍ണാടക ഹൈക്കോടതി ആവര്‍ത്തിച്ചു. ജനുവരി രണ്ടിന് ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് സമാനമായ നിരീക്ഷണം നടത്തിയിരുന്നു. 2001 ല്‍ ഓപ്പറേഷന് പരാക്രമിനിടെ ജീവന് നഷ്ടമായ...
വിമാനത്തില്‍ സഹയാത്രികക്ക് നേരെ അതിക്രമം നടത്തിയത് മുംബൈ വ്യവസായി ശേഖര്‍ മിശ്രയെന്ന് ദില്ലി പൊലീസ്. ഇയാളെ പിടികൂടാനായി ലുക്ക് ഔട്ട് പുറപ്പെടുവിക്കാന്‍ ദില്ലി പൊലീസ് അനുമതി തേടി. മിശ്ര ആശയവിനിമയം നടത്താത്തുന്നില്ലെന്നും പൊലീസ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും...
കോഴിക്കോട്: സംസ്ഥാന സ്കൂള്‍ കലോത്സവം അവസാന ഘട്ടത്തോടടുക്കെ സുവര്‍ണകിരീടത്തിനായുള്ള പോരാട്ടത്തില്‍ കണ്ണൂരും പാലക്കാടും കോഴിക്കോടും.കഴിഞ്ഞ ദിവസം മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ 683 പോയിന്റുമായി കണ്ണൂര്‍ ജില്ലയാണ് മുന്നില്‍. തൊട്ടുപിന്നില്‍ 679 പോയിന്റുമായി പാലക്കാടും കോഴിക്കോടും ശക്തമായ വെല്ലുവിളിയുയര്‍ത്തുന്നു....