തമിഴ്നാട്ടില്‍ പൊങ്കലിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പരമ്ബരാഗത സാഹസിക വിനോദമായ ജെല്ലിക്കെട്ടുകള്‍ ജനങ്ങളില്‍ ആവേശംപടര്ത്തുന്നു. ഞായറാഴ്ച രാവിലെ മധുര അവനിയാപുരത്ത് നടന്ന ജെല്ലിക്കെട്ട് മന്ത്രിമാരായ പി.ടി.ആര്. പളനിവേല്രാജന്, മൂര്‍ത്തി, എം.പി എസ്. വെങ്കടേശന്, ജില്ല കലക്ടര്‍ അനീഷ് ശേഖര്‍...
സൈന്യം ഭാവിക്കുവേണ്ടി സജ്ജരായിരിക്കണമെന്നും റഷ്യ-യുക്രെയ്ന് യുദ്ധത്തില്‍നിന്ന് സൈന്യം പാഠമുള്‍ക്കൊള്ളണമെന്നും കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. ബംഗളൂരുവില്‍ ഞായറാഴ്ച നടന്ന രാജ്യത്തിന്റെ 75ാമത് കരസേന ദിന പരേഡിന്റെ സമാപനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുമ്ബ് ഇന്ത്യ സംസാരിക്കുമ്ബോള്‍...
വന്യജീവി സങ്കേതങ്ങള്‍ക്ക് ഒരു കിലോമീറ്റര്‍ പരിധിയില്‍ ബഫര്‍ സോണായി പ്രഖ്യാപിച്ച വിധിയില്‍ ഇളവ് തേടിക്കൊണ്ടുള്ള ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ബി ആര് ഗവായ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. വന്യജീവി സങ്കേതങ്ങള്‍ക്കും...
അഫ്ഗാന് മുന്‍ വനിത നിയമസഭാംഗം മുര്സല് നബിസാദയും അംഗരക്ഷകനും സ്വവസതിയില്‍ അജ്ഞാതരുടെ വെടിയേറ്റു മരിച്ചു. ശനിയാഴ്ച പുലര്‍ച്ച മൂന്നു മണിയോടെ വീടിന്റെ ഒന്നാം നിലയിലെ മുറിയില്‍വെച്ചാണ് വെടിയേറ്റത്. ഓഫിസായി ഉപയോഗിച്ചിരുന്ന മുറിയാണിത്. രണ്ടു പേരും സംഭവസ്ഥലത്തുതന്നെ...
തൃശൂര്‍: വരവൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പൂര്‍വ വിദ്യാര്‍ഥി സംഗമം നടക്കുന്നതിനിടെ വടിവാള്‍ വീശി രണ്ടംഗ സംഘം. ബൈക്കിലെത്തിയ രണ്ട് യുവാക്കളാണ് വടിവാള്‍ വീശിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമി സംഘത്തിലെ ഒരാളുടെ ബൈക്കുമായി...
തൃശ്ശൂര്‍: പുഴക്കലില്‍ അഭിഭാഷകയെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃപ്രയാര്‍ നാട്ടിക സ്വദേശിയായ നമിത ശോഭന (42) ആണ് മരിച്ചത്.ഫ്ലാറ്റിലെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച മുതല്‍ അഭിഭാഷകയെ കാണാനില്ലായിരുന്നു. വിവാഹ മേചിതയായ നമിത ശോഭന,...
കോഴിക്കോട്: പരിസ്ഥിതി സംബന്ധിച്ച് വ്യക്തമായ നയവും ആസൂത്രണവും വേണമെന്ന് കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ നടന്ന ചർച്ചയിൽ ആവശ്യമുയർന്നു. കേരളത്തിലും ജോഷിമഠ് ആവർത്തിക്കാനുള്ള സാധ്യതയുണ്ട്. ഭൂമിയെ സ്വാർത്ഥ താൽപര്യങ്ങൾക്കായി ചൂഷണം ചെയ്തതിൻ്റെ ഫലമാണ് ജോഷിമഠിൽ ഉണ്ടായ ഭൂമി...
കെഎസ്ആർടിസി ബസ് കയറി വിദ്യാർത്ഥിനി മരിച്ചു. ആലപ്പുഴ ആര്യാട് കോമളപുരത്ത് ബസ് കയറി സ്കൂൾ വിദ്യാർത്ഥിനി മരിച്ചു . മണ്ണഞ്ചേരി കലവൂർ സ്കൂൾ വിദ്യാർത്ഥിനി മൊഴിപ്പുറത്ത് സഫ്ന സിയാദാണ് (15) മരിച്ചത്. റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ...
കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്ക് ആര്‍ത്തവ അവധി അനുവദിച്ച് ഉത്തരവായി.ഓരോ സെമസ്റ്ററിലും 2 ശതമാനം അധിക അവധിയാണ് വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുക. സര്‍വകലാശാലയിലെ എസ്.എഫ്ഐ യൂണിറ്റ് നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് രജിസ്ട്രാറുടെ തീരുമാനം. ആര്‍ത്തവ അവധി നല്കുന്ന...
സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പാഠ്യപദ്ധതി പ്രവര്‍ത്തി പരിചയത്തിന്റെ മറവില്‍ ആയുധനിര്‍മാണം നടക്കുന്നതായി സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍.ഇക്കാര്യം പൊലീസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും അതിനാല്‍ കൃത്യമായ മേല്‍നോട്ടം ഉണ്ടാവണമെന്നും സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ഡോ. ബൈജുഭായ്...