കെആര്‍ നാരായണന് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജാതി വിവേചനം വലിയ വിവാദമായിരിക്കെ അടൂര്‍ ഗോപാലകൃഷ്നെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.ലോകം കണ്ട മികച്ച സംവിധായകനാണ് അടൂര്‍ എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ദേശാഭിമാനിയുടെ 80ാം വാര്‍ഷികാഘോഷ ചടങ്ങിലാണ് മുഖ്യമന്ത്രിയുടെ പ്രശംസ....
കോഴിക്കോട്: ഇന്ത്യന്‍ ഓയില്‍ അദാനി ഗ്യാസ് കൊച്ചി മുതല്‍ കാസര്‍കോട് വരെ പൈപ്പ് ലൈനിലൂടെ വിതരണം നടത്തുന്ന പാചകവാതകത്തിന്റെ വില കുറച്ചതായി കമ്ബനി അറിയിച്ചു. ഒരു സ്റ്റാന്‍ഡേര്‍ഡ് ക്യുബിക് മീറ്ററിന് 59.83 രൂപയാണ് പുതുക്കിയ വില....
ഓപ്പറേഷന് ഓവര്‍ലോഡ് എന്ന പേരില്‍ അമിതഭാരം കയറ്റുന്ന വാഹനങ്ങള്‍ പിടിക്കാനായി വിജിലന്‍സ് പരിശോധന ശക്തമാക്കിയതിനു പിന്നാലെ എൻഫോഴ്സ്മെന്റ് ആർടിഒ ഓഫീസിൽ ലക്ഷങ്ങളുടെ കോഴ ഇടപാട്. കോട്ടയം എൻഫോഴ്സ്മെന്റ് ആർടിഒ ഓഫീസിൽ ലക്ഷ്യങ്ങളുടെ കോഴ ഇടപാട് നടത്തിയതായി...
പത്തനംതിട്ട ജില്ലയിലെ റാന്നിയിൽ റോഡ് പണിയുടെ ഭാഗമായുള്ള കോൺക്രീറ്റ് പ്രവൃത്തിയിൽ കമ്പിക്ക് പകരം തടിക്കഷ്ണം ഉപയോഗിച്ചു എന്നത് കൗതുകകരമായ ഒരു വാർത്തയാണ്. മനസ്സിൽ പ്രതിഷേധം ഉയരുക സ്വാഭാവികമാണ്. പൊതുമരാമത്ത് വകുപ്പിനെതിരെ സോഷ്യൽ മീഡിയയിൽ ഇതുമായി ബന്ധപ്പെട്ട്...
കേരളത്തില്‍ പല ജില്ലകളിലും കഴിഞ്ഞ കുറച്ചു മാസങ്ങളായി ജിയോയുടെ ട്രൂ 5ജി സേവനങ്ങള്‍ ലഭിച്ചിരുന്നു. ഇന്നുമുതല്‍ കണ്ണൂര്‍, കൊല്ലം, കോട്ടയം, മലപ്പുറം, പാലക്കാട് എന്നീ ജില്ലകളിൽ കൂടി ജിയോ ട്രൂ 5ജി സേവനങ്ങള്‍ ലഭ്യമായി തുടങ്ങും....
സാംസ്ഥാനത്ത് ഫെബ്രുവരി ഒന്ന് മുതല്‍ ഹെല്‍ത്ത്കാര്‍ഡ് ഇല്ലാത്ത ജോലിക്കാരുള്ള ഹോട്ടലുകള്‍ക്ക് വിലക്ക്. ആരോഗ്യ മന്ത്രി വീണാ ജോര്‍ജാണ് ഭഷ്യസുരക്ഷ മുൻനിർത്തി പുതിയ നടപടി സ്വീകരിച്ചത്. സംസ്ഥാനത്ത് പരിശോധന ശക്തമാക്കുമെന്നും നടപടി കടുപ്പിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു....
മികച്ച പ്രകടനമാണ് ന്യൂസിലന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ ശുഭ്മാന്‍ ഗില്‍ കാണികൾക്കുമുന്നിൽ കാഴ്ച്ചവെച്ചത്. ഡബിള്‍ സെഞ്ചുറി നേടിയ ഗില്‍ ഏകദിന ക്രിക്കറ്റില്‍ ഡബിള്‍ സെഞ്ചുറി നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമായി റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ്. ഇന്ന് ഗിൽ നേടിയ...
ഇനി മുതൽ സൗദി എയർലൈൻസിൽ നിന്നും ടിക്കറ്റ് എടുത്താൽ സൗജന്യമായി ടൂറിസ്റ്റ് വിസ. ഈ സേവനം ഉടനെ യാത്രക്കാർക്കുവേണ്ടി സജ്ജികരിക്കുമെന്ന് സൗദി എയര്‍ലൈന്‍സ്. എയര്‍ലൈന്‍സ് വക്താവ് അബ്ദുല്ല അല്‍ശഹ്റാനിയാണ് ഈ വിവരം അറിയിച്ചത്. ടിക്കറ്റ് എടുക്കുമ്പോൾ...
ഇരിട്ടി: ജോലിക്കിടയില്‍ ഷോക്കേറ്റ കെ.എസ്.ഇ.ബി ജീവനക്കാരന് മരിച്ചു. ചാവശ്ശേരി മണ്ണോറയിലെ വിളകണ്ടത്തില്‍ വി.ജി.സാബുവാണ് മരിച്ചത്. കീഴൂരില്‍ വച്ച് ഇലക്ട്രിക് പോസ്റ്റില്‍ നിന്ന് ഷോക്കേറ്റ സാബുവിനെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും...
വെള്ളക്കരം ഉയര്‍ത്തി ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കാനുള്ള നടപടിയില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന് എം.പി. കെടുകാര്യസ്ഥത കൊണ്ട് ഖജനാവ് കാലിയാക്കിയ ശേഷം ജനത്തെ പിഴിഞ്ഞ് പള്ളവീര്‍പ്പിക്കാനുള്ള നടപടികളാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. വിവിധ...