രാഹുല്‍ ഗാന്ധി ഒരു തരത്തിലും പപ്പു അല്ലെന്നും സ്മാര്‍ട്ടായ മനുഷ്യനാണെന്നും റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്.രാഹുലിനെ പപ്പുവായി ചിത്രീകരിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ”അദ്ദേഹത്തെ അങ്ങനെ ചിത്രീകരിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് ഞാന്‍ കരുതുന്നു. ഒരു...
കോട്ടയം: പാലാ നഗരസഭ ചെയര്മാന് പദവിയില്‍ കേരള കോണ്‍ഗ്രസിന്റെ എതിര്‍പ്പിന് മുന്നില്‍ കീഴടങ്ങി സിപിഎം.ജോസിന് ബിനോ പാലാ നഗരസഭ ചെയര്മാന് സ്ഥാനത്തേക്കുള്ള എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയാകും. സിപിഎം ഏരിയാ കമ്മിറ്റി യോഗമാണ് കേരള കോണ്‍ഗ്രസിന്റെ തെിര്‍പ്പ് കണത്തിലെടുക്ക്...
വിഴിഞ്ഞം: സസ്പെന്‍ഷനിലിരിക്കെ ഹോട്ടലില്‍ പരിശോധന നടത്തി പണമാവശ്യപ്പെട്ട ആരോഗ്യവകുപ്പ് ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.മദ്യപിക്കാനുള്ള പണം കണ്ടെത്താനായി ഹോട്ടലില്‍ പരിശോധന നടത്തിയ ഊറ്ററ സ്വദേശി ചന്ദ്രദാസാണ് (42) കാഞ്ഞിരംകുളം പൊലീസിന്റെ പിടിയിലായത്.കാഞ്ഞിരംകുളം ചാവടിനടയിലെ ഹോട്ടലിലെത്തിയ ചന്ദ്രദാസ്...
ശബരിമല തീര്‍ഥാടകനെ പിടിച്ചു തള്ളിയ സംഭവത്തില്‍ ദേവസ്വം ബോര്‍ഡ് വാച്ചറെ സസ്പെന്‍ഡ് ചെയ്തു.മണ്ണാർക്കാട് ദേവസ്വത്തിലെ വാച്ചര്‍ അരുണ്‍കുമാറിനെയാണ് ദേവസ്വം ബോര്‍ഡ് അച്ചടക്കനടപടിയുടെ ഭാഗമായി സസ്പെന്‍ഡ് ചെയ്തത്. മകരവിളക്ക് ദിവസം ശ്രീകോവിലിന് മുന്നില്‍ നിന്ന അന്യസംസ്ഥാന ഭക്തനോട്...
അഷ്റഫ് തൂണേരി ദോഹ: തണുത്തു വിറച്ച ദോഹയുടെ വൈകുന്നേരമായിട്ടും ലോക ഫുട്ബാളിലെ ഇതിഹാസ താരങ്ങളെ കാണാൻ ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിൽ എത്തിയത് ആയിരങ്ങൾ. ലയണൽ മെസ്സി, കിലിയൻ എമ്പാപ്പേ, നെയ്മർ ജൂനിയർ, അഷ്റഫ് ഹകീമി, മാകീനോസ്...
ലുഖ്മാന് മമ്പാട് 1972ലാണ് സഊദിയിലേക്ക് എന്നെ വിവാഹം ചെയ്തയച്ചത്. ഏതാനും മാസങ്ങള്‍ക്ക് ശേഷം, ജനുവരി ആദ്യം ജിദ്ദയിലെ വീട്ടിലേക്കാണ് വാപ്പ നാട്ടില്‍ നിന്ന് നേരെ വന്നത്. കുറച്ചു കാലമായി പലവിധ അസുഖങ്ങള്‍ അലട്ടിയിരുന്നതിന് പുറമെ മാസങ്ങള്‍ക്ക്...
മെഡിക്കല്‍ പി.ജി പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷക്ക് കേരളത്തില്‍ വേണ്ടത്ര പരീക്ഷാകേന്ദ്രങ്ങള്‍ അനുവദിക്കുന്നില്ലെന്ന പരാതിയുമായി വിദ്യാര്‍ഥികള്‍ രംഗത്ത്. ആദ്യം അപേക്ഷിച്ച ചുരുക്കം വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് സംസ്ഥാനത്തിനകത്ത് പരീക്ഷാകേന്ദ്രം ലഭിച്ചത്. പിന്നീട് അപേക്ഷിച്ച പലര്‍ക്കും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍പോലും പരീക്ഷാകേന്ദ്രം...
ഇലന്തൂര്‍ ഇരട്ട നരബലിയില്‍ രണ്ടാമത്തെ കേസിലെ കുറ്റപത്രം ശനിയാഴ്ച സമര്‍പ്പിക്കും. കാലടി സ്വദേശി റോസ്ലിയെ കൊലപ്പെടുത്തിയ കേസിലെ കുറ്റപത്രമാണ് അന്വേഷണ സംഘം പെരുമ്ബാവൂര്‍ കോടതിയില്‍ സമര്‍പ്പിക്കുക.മുഹമ്മദ് ഷാഫി, ഭഗവല്‍ സിങ്, ഭാര്യ ലൈല എന്നിവരാണ് കേസിലെ...
സിറോ മലബാര്‍ സഭയുടെ ഭൂമിയിടപാട് ഹര്‍ജി പരിഗണിക്കുന്നതിനിടെ കര്‍ദ്ദിനാള്‍ ആലഞ്ചേരിക്ക് സുപ്രീം കോടതിയുടെ വിമര്‍ശനം. കര്‍ദ്ദിനാളും നിയമം പാലിക്കാന്‍ ബാധ്യസ്ഥനാണെന്നാണ് ജസ്റ്റിസ് ദിനേശ് മഹേശ്വരിയുടെ വിമര്‍ശനം. വിചാരണക്കോടതിയില്‍ ഹാജരാകാത്തതാണ് വിമര്‍ശനത്തിന് കാരണം. എന്നാല്‍ ഹാജരാകാന്‍ നിര്‍ദേശിച്ച...
ആലപ്പുഴ; പൊതു വഴിയില്‍ മദ്യപിച്ച് ബഹളം വച്ച സിപിഎം മുനിസിപ്പല്‍ കൗണ്‍സിലര്‍ അടക്കം ഏഴ് പേര് അറസ്റ്റില്‍.പത്തനംതിട്ട കൗണ്‍സിലര്‍ വി ആര് ജോണ്‍സനാണ് അറസ്റ്റിലായത്. എസ്എഫ്ഐ മുന്‍ ജില്ലാ സെക്രട്ടറി ശരത് ശശിധരന്, സജിത്ത്, അരുണ്‍...