നിശാ ക്ലബില്‍വെച്ച് നടന്ന പാര്ട്ടിക്കിടയില്വെച്ച് തന്നോട് മോശമായി പെരുമാറിയെന്ന പരാതിയിലാണ് ബാഴ്സലോണ പൊലീസ് താരത്തെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുത്തു
പ്രേക്ഷകര്‍ കാത്തിരുന്ന മമ്മൂട്ടി ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നന്‍പകല്‍ നേരത്ത് മയക്കം പ്രേക്ഷകരിലേക്കെത്തിയിരിക്കുകയാണ്. സമീപകാലത്ത് വ്യത്യസ്തമായ കഥാപാത്രങ്ങളും കഥകളും തെരഞ്ഞെടുക്കുന്ന മമ്മൂട്ടിയുടെ പുതിയൊരു മാസ്മരിക പ്രകടനത്തെ അഭിനന്ദിച്ച് കൊണ്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്. ജെയിംസ്,...
ജോഷിമഠ്: ഉത്തരാഖണ്ഡിലെ ജോഷിമഠിലുണ്ടായ വാഹനാപകടത്തില്‍ മലയാളി വൈദികന് മരിച്ചു. കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശി ഫാ.മെല്‍വില്‍ പി എബ്രഹാം പള്ളിത്താഴത്ത് (37) ആണ് മരിച്ചത്. ഇന്നലെ വൈകീട്ടാണ് സംഭവം. ബിജിനോര്‍ രൂപതയില്‍ സേവനം ചെയ്ത് വരികയായിരുന്നു വൈദികന്.ഭൂമി...
കൊച്ചി: കോളേജ് യൂണിയന് പരിപാടിക്കിടെ നടി അപര്‍ണ ബാലമുരളിയോട് മോശമായി പെരുമാറിയ എറണാകുളം ലോ കോളേജ് വിദ്യാര്‍ഥിക്ക് സസ്പെന്ഷന്.ഒരാഴ്ചത്തേക്കാണ് സസ്പെന്ഷന് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ലോ കോളേജ് പ്രിന്‍സിപ്പല്‍ വിദ്യാര്‍ഥിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു....
വിനീത് ശ്രീനിവാസന് നായകനായി പുറത്തിറങ്ങിയ സിനിമയാണ് മുകുന്ദനുണ്ണി അസോസിയേറ്റ്സ്. എന്നാൽ ചിത്രത്തിന്റെ ചർച്ചകളും പോസ്റ്ററുകളും സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടികൊണ്ടിരിക്കുകയാണ്. എന്നാല്‍ പ്രശംസകള്‍ക്കിടെ ചിത്രത്തിനെതിരെ വിമര്‍ശനവുമായി ഇടവേള ബാബു രംഗത്തെത്തിയിരുന്നു. ചിത്രം ഫുള്‍ നെഗറ്റീവാണെന്നാണ് ഇടവേള...
തിരുവനന്തപുരം : സഞ്ചാരികളുടെ സുരക്ഷയ്ക്കായി കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരുടെ സേവനവും പൊലീസ് പട്രോളിങും ഉറപ്പുവരുത്താനും യോഗതീരുമാനമാനം. വര്‍ക്കലയിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള പദ്ധതികള്‍ ആലോചിക്കുന്നതിന് വി.ജോയ് എം.എല്‍.എയുടെ നേതൃത്വത്തില്‍ കലക്ടറേറ്റില്‍ അവലോകന യോഗത്തിലാണ് തീരുമാനം....
ഭുവനേശ്വര്‍: കാമുകിയുമായുള്ള വിഡിയോ കോളിനിടെ കാമുകന് തൂങ്ങിമരിച്ചു. ഒഡീഷയിലെ സന്ദാപൂരിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം.ജാജ്പൂര്‍ ജില്ലയിലെ ധമശാല സ്വദേശിയും കോളജ് വിദ്യാര്‍ഥിയുമായ മനോജ്കുമാര്‍ ബെഹ്റ (23) ആണ് സ്വന്തം മുറിയില്‍ ജീവനൊടുക്കിയത്. ഒഡീഷയിലെ കട്ടക്ക് ശ്രീ ശ്രീ...
കുമളി: ഉണക്കമീന്‍ ലോഡ് കയറ്റിയ ലോറിയില്‍ മീന്‍ കെട്ടുകള്‍ക്കിടയില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച 1200 കിലോ കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തില്‍ അറസ്റ്റിലായ പ്രതികളെ ഉത്തമപാളയം കോടതി റിമാന്‍ഡ് ചെയ്തു.ആന്ധ്രയിലെ കാക്കിനടയില്‍നിന്ന് തമിഴ്നാട്ടിലെ തേനി, ദിണ്ഡുഗല്‍, രാമനാഥപുരം ജില്ലകളില്‍...
മഹാരാഷ്ട്രയില്‍ കാര്‍ ട്രക്കുമായി കൂട്ടിയിടിച്ച് 9 പേര് മരിച്ചു. ഗോവ – മുംബൈ ദേശീയ പാതയിലാണ് അപകടമുണ്ടായത്. ഇന്ന് പുലര്‍ച്ചെ 5 മണിയോടെയാണ് സംഭവം. ഒരു കുട്ടിയും മൂന്ന് സ്ത്രീകളും അഞ്ച് പുരുഷന്മാരുമാണ് മരിച്ചത്. പരിക്കേറ്റ...
നാര്‍കോട്ടിക് ഉദ്യോഗസ്ഥന് ചമഞ്ഞ് കടയുടമയെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തില്‍ ഒരാളെ ഒല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.പഴുവില്‍ സ്വദേശി പണിക്കവീട്ടില്‍ അക്ബര്‍ (38) ആണ് അറസ്റ്റിലായത്. പൂത്തൂര്‍ ചെറുകുന്ന് കട നടത്തുന്നയാളെ വിളിച്ച് കടയില്‍ നിരോധിത...