പിടി സെവനെ കുങ്കിയാനകളുടെ സഹായത്തോടെ ലോറിയിലേക്ക് കയറ്റി
ധന്‍പൂരിലെ കതാലിയയില്‍ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മണിക് സര്‍ക്കാറിന്റെ പരാമര്‍ശം.
സാനിയയുടെ കരിയറിലെ അവസാന ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റാണിത്.
ജില്ല പൊലീസ് മേധാവി ഐശ്വര്യ ഡോങ്ഗ്രെക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് പ്രത്യേക സംഘം നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.
പൊന്‍കുന്നം: കെ.എസ്.ആര്.ടി.സി പൊന്‍കുന്നം ഡിപ്പോയുടെ കോഴിക്കോട് സര്‍വിസ് റൂട്ട് മാറ്റിയതോടെ ആയിരക്കണക്കിന് രൂപയുടെ നഷ്ടത്തിലേക്ക്.രാവിലെ 8.15ന് പൊന്കുന്നത്തുനിന്ന് പുറപ്പെടുന്ന ബസ് നേരത്തേ തൃശൂര്‍, കുന്നംകുളം, എടപ്പാള്‍, കുറ്റിപ്പുറം വഴിയായിരുന്നു കോഴിക്കോട് എത്തിയിരുന്നത്. ഇത് തൃശൂര്‍, വാടാനപ്പള്ളി,...
ഹർത്താൽ അക്രമത്തിൻ്റെ പേരിൽ മുസ് ലിം ലീഗ് പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കാനുള്ള സർക്കാർ നീക്കം പ്രതിഷേധാർഹമാണെന്ന് മുസ് ലിംഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം. എ സലാം. നാളെ നിയമസഭയിൽ വിഷയം ഉന്നയിക്കും. നിയമനടപടിയും സ്വീകരിക്കും.അപരാധികൾ...
പോപ്പുലർ ഫ്രണ്ട്കാരന്റെ സ്വത്ത് കണ്ടുകെട്ടുന്നു എന്ന വ്യാജേന മുസ്ലിം ലീഗിന്റെയും, പോപ്പുലർ ഫ്രണ്ട് ഇതര സംഘടനകളുടെയും പ്രവർത്തകർക്ക് നേരെ അക്രമം കാണിച്ച പോലീസ് നടപടി സർക്കാറിന്റെ നയം തന്നെയാണോ എന്നത് സർക്കാർ വ്യക്തമാക്കണം
ജോഷിമഠിനെ അപകട മേഖല, ബഫര്‍ സോണ്‍, പൂര്‍ണമായും സുരക്ഷിത മേഖല എന്നിങ്ങനെ മൂന്നായി തിരിച്ചിട്ടുണ്ട്.
വയറ്റില്‍ കുത്തേറ്റതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ബാലനെ ഉടന്‍ ധര്‍മപുരി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല
കുണ്ടറ സ്വദേശികളായ ഉദ്യോഗാര്‍ഥികള്‍ സൈനിക ഇന്റലിജന്‍സിന് നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.