പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ഇന്ത്യക്കും പാകിസ്താനും ഒരേ പോയന്റായാല്‍ റണ്‍റേറ്റ് നോക്കിയാവും സെമിഫൈനലിസ്റ്റുകളെ തീരുമാനിക്കുക.
ഇതില്‍ 6.22 ശതമാനം മാത്രമാണ് ഇതുവരെ ചെലവഴിച്ചത്.
മധുര റെയില്‍വേ സ്പെഷ്യല്‍ പൊലീസ് ടീം ചെങ്കോട്ടയില്‍നിന്നാണ് ഇയാളെ പിടികൂടിയത്.
സംഭാവന നല്കാന് മുന്നോട്ടു വന്ന എല്ലാ സുമനസ്സുകള്‍ക്കും ഇരുവരും നന്ദി പ്രകടിപ്പിച്ചു.
നേരത്തെ ഇഡി 10 ദിവസം ആവശ്യപ്പെട്ടിരുന്നെങ്കിലും അഞ്ചുദിവസത്തെ കസ്റ്റഡി കാലാവധിയാണ് കോടതി അനുവദിച്ചിരുന്നത്.
ഞായറാഴ്ച വൈകീട്ട് ഇട്ട ഫേസ്ബുക്ക് പോസ്റ്റ് മിനിറ്റുകള്‍ക്കകം അപ്രത്യക്ഷമായി
തൊഴിലാളിയുടെയും തൊഴിലുടമയുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് മന്ത്രാലയം ഏര്‍പ്പെടുത്തിയ 'വുദി' എന്ന സൗഹൃദ സംവിധാനത്തിലൂടെയാണ് തൊഴില്‍ തര്‍ക്കങ്ങളില്‍ 73 ശതമാനവും രമ്യമായി പരിഹരിക്കാന്‍ സാധിച്ചത്.
ഖൈറാബാദിലെ മഹര്‍ഷി ശ്രീ ലക്ഷ്മണ് ദാസ് ഉദാസീന്‍ ആശ്രമത്തിന്റെ തലവനാണ് ബജ്റങ്.
ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.