മില്‍മ മലബാര്‍ മേഖലാ യൂണിയന് ഭരണസമിതിയുടേതാണ് തീരുമാനം.
ഇതില്‍ 12 പേരെ പ്രാഥമിക ചികിത്സ നല്കിയ ശേഷം വിട്ടയച്ചു. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ലിന്‍ഷ മെഡിക്കല്‍സിനെതിരെ ഇഞ്ചോടിഞ്ച് പൊരുതുകയായിരുന്നു തളിപ്പറമ്പ കരീബിയന്‍സ്.
മിറാഷ് വിമാനം പറത്തിയ പൈലറ്റ് വിങ് കമാന്‍ഡര്‍ ഹനുമന്ത് റാവു സാരഥിയാണ് ശനിയാഴ്ച അപകടത്തില്‍ മരിച്ചത്.
ഹീലലിഗെ-രാജനകുണ്ഡെ പാതയില്‍ 19 സ്റ്റേഷനുകളുണ്ടാകും.
മന്ത്രിസഭ പുനഃസംഘടന പരിഗണനയിലുള്ളതിനാല്‍, വിവിധ മന്ത്രാലയങ്ങളുടെ പ്രവര്‍ത്തന അവലോകനവും ഇതിനൊപ്പം നടന്നു.
നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട് സഹാവി പിഴയടച്ചിട്ടുണ്ടെന്നും മന്ത്രിയാകുമ്ബോള് ഇക്കാര്യം ടാക്സ് അതോറിറ്റിയെ അറിയിച്ചില്ലെന്നുമാണ് ആരോപണം
ബിജു ജനതാദളിന്റെ (ബി.ജെ.ഡി) രാഷ്ട്രീയ സ്വാധീനത്തെ ശക്തമായി അതിജീവിച്ച കോണ്‍ഗ്രസുകാരനായിരുന്നു നാലു വര്‍ഷം മുമ്ബ് വരെ നബ കിഷോര്‍ ദാസ്.ഒടുവില്‍ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്ബ് നവീന്‍ പട്നായിക്കിന്റെ രാഷ്ട്രീയം അംഗീകരിച്ച് ബി.ജെ.ഡിയില്‍ ചേര്‍ന്നു. നിയമസഭയിലേക്ക്...
413 പേജുള്ള കത്തിലാണ് അദാനി ഗ്രൂപ്പിന്റെ വിശദീകരണം
ഷാര്‍ജ-കൊച്ചി വിമാനമാണ് ഹൈഡ്രാളിക് തകരാറുമൂലം എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയത്