കേന്ദ്ര കമ്ബനികാര്യ മന്ത്രാലയമാണ് അന്വേഷണം നടത്തുന്നത്.
പരാതിക്കാരെ ഭീഷണിപ്പെടുത്തിയ ഏരിയ കമ്മിറ്റി അംഗത്തെ ബ്രാഞ്ചിലേക്ക് തരം താഴ്ത്തി.
സുപ്രീംകോടതിയുടെ നിശിതമായ വിമര്‍ശനത്തെ തുടര്‍ന്നാണ് നടപടിക്ക് വേഗം കൂടിയത്
വാഹനം പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
പൊലീസ് ഇടപെട്ടാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.
ആറുകോടിയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
പാല് വില വര്‍ധിപ്പിച്ചതിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി
വരക്കുളം ഭാഗത്ത് കുറച്ചുദിവസങ്ങളായി നിലയുറപ്പിച്ച ആനക്കൂട്ടമാണ് ജനവാസമേഖലയിലിറങ്ങിയതെന്ന് വനംവകുപ്പ് അറിയിച്ചു.
ഇന്ന് രാവിലെ അദ്ദേഹം ജയിലില്‍നിന്ന് മോചിതനാകുകയായിരുന്നു.