ഒരു കുടുംബത്തെയും കുടിയിറക്കാന്‍ അനുവദിക്കില്ലെന്നും സര്‍ക്കാര്‍ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും സുധാകരന് ആവശ്യപ്പെട്ടു.
ആകാശ് തില്ലങ്കേരിയെ പോലൊരു മൂന്നാംകിട ക്രിമിനലിന്റെ വിരല്‍തുമ്പില്‍ വിറക്കുകയാണ് സി.പി.എം. വിരട്ടുകയാണ്
സംഭവത്തിനുശേഷം വിനോദ് ഒളിവില്‍ പോകുകയായിരുന്നു.
അതനുസരിച്ച് ക്രമസമാധാന നിലയിൽ മാറ്റം വന്നിട്ടുണ്ടെന്ന് ഗോവിന്ദൻ പറഞ്ഞു
കഴിഞ്ഞ കുറെ മാസങ്ങളായി പ്രദേശത്ത് കാട്ടാന ശല്യം ഉണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.
കരുതല്‍ തടങ്കല്‍ നിയമവിരുദ്ധമാണെന്ന സുപ്രീം കോടതി ഉത്തരവിന് വിരുദ്ധമായ നിലപാടാണ് കേരളത്തിലെ പൊലീസ് സ്വീകരിക്കുന്നത്.
സംഭവങ്ങളെ കുറിച്ച് മേലധികാരികള്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
കൈപ്പറ്റിയ ഫണ്ട് വിനിയോഗിക്കാതെയും കുഴിയെടുത്ത ഭാഗങ്ങള്‍ പൂര്‍വസ്ഥിതിയിലാക്കാതെയും ഉദ്യോഗസ്ഥര്‍ തികഞ്ഞ അനാസ്ഥയാണ് കാണിച്ചതെന്നും പരാതിയിലുണ്ട്.
സഹോദരന് സുബ്രയ ദേവാഡിഗയുടെ പരാതിയില്‍ കോട്ട പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ജില്ലയിലെ 600 പോലീസുകാര്‍ക്ക് പുറമെ കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ നിന്ന് 300 പോലീസുകാരെ അധികമായി വിളിച്ചു വരുത്തിയിട്ടുണ്ട്.