അബുദാബി നഗരത്തിലെ ബൈനൽ ജസ്രൈനിലെ റബ്ദാൻ മാളിലാണ് പുതിയ ഹൈപ്പർമാർക്കറ്റ്.
2021നേക്കാള്‍ 5.26 ദശലക്ഷം യാത്രക്കാരുടെ വര്‍ധനവാണ് 2022ല്‍ ഉണ്ടായത്.
ഗാര്‍ഹിക പീഡനക്കേസ് അന്വേഷിക്കാന്‍ എത്തിയപ്പോഴായിരുന്നു മര്‍ദനം .
സ്റ്റേ അനുവദിച്ചത് തെറ്റായ വിവരം നല്‍കിയാണെന്ന് പരാതിക്കാരി കോടതിയില്‍ വ്യക്തമാക്കി
കോഴിക്കോട് കലക്ടറേറ്റിലേക്ക് നടന്ന മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു സുരേന്ദ്രന്
സന്ദീപ് സിങ് എന്ന യുവാവാണ് അക്രമസംഭവത്തില്‍ കൊല്ലപ്പെട്ടത്.
ഒരു തൊഴിലാളി രക്ഷപ്പെട്ടു.
മുസ്ലിം സ്ത്രീകള്‍ക്ക് പളളികളില്‍ പ്രവേശിക്കാന്‍ അനുമതിയുണ്ടെന്നും അതവരുടെ സ്വന്തം ഇഷ്ടപ്രകാരമാണെന്നും അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമബോര്‍ഡ്. സ്ത്രീയും പുരുഷനും തമ്മില്‍ ഒരുമിച്ച് ആരാധന നടത്തുന്നതിനെ ഇസ്ലാം വിലക്കുന്നുവെന്നും സ്ത്രീകളുടെ പള്ളി പ്രവേശനം സംബന്ധിച്ച ഹര്‍ജിയില്‍ സത്യവാങ് മൂലത്തില്‍...
ജോലി ചെയ്ത് ജീവിക്കാനുള്ള ശാരീരിക ശേഷി ഇല്ലാത്തതിനാല്‍ ജീവനൊടുക്കുന്നു എന്ന് എഴുതിവച്ച കുറിപ്പും വീട്ടുകാര്‍ കണ്ടെടുത്തു
അധിക വിഭവ സമാഹരണത്തില്‍ മാറ്റമില്ല.