കോര്‍പറേറ്റുകള്‍ക്ക് 500 കോടിയില്‍ കൂടുതലുള്ള വായ്പ അനുവദിക്കുന്നതിന് മേല്‍നോട്ടം വഹിക്കാന്‍ പ്രത്യേക സമിതിയുണ്ടാക്കുന്നതിന് നിര്‍ദേശം നല്‍കണമെന്നും തിവാരിയുടെ പൊതുതാല്പര്യ ഹരജിയിലുണ്ട്.
വിട്ടുനില്‍ക്കാന്‍ പ്രതിപക്ഷ അംഗങ്ങളെ പ്രേരിപ്പിക്കാതെ മോദിക്കെതിരായ പ്രതിഷേധത്തിന് പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ വഴിയൊരുക്കിയതാണ് രാജ്യസഭ ചെയര്‍മാനെയും ബി.ജെ.പിയെയും രോഷത്തിലാക്കിയത്.
ദലിത് സാഹിത്യത്തിനുള്ള സംഭാവനകള്‍ കണക്കിലെടുത്താണ് ഇവരെ അവാര്‍ഡിന് തിരഞ്ഞെടുത്തത്.
ഹരജി വീണ്ടും ഫെബ്രുവരി 17ന് പരിഗണിക്കാന്‍ മാറ്റി
ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കെഎസ്ആര്‍ടിസി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
വസ്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കളാണ് അബുദാബി കെഎംസിസി എത്തിക്കുക.
അപകടത്തില്‍ മുഖ്യമന്ത്രി ഭൂപേഷ് ഭാഗേല്‍ അനുശോചനം രേഖപ്പെടുത്തി
പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ ഗോദ്റെജ് ആന്റ് ബോയ്സ് കമ്ബനി നല്കി ഹരജി തള്ളിയാണ് കോടതിയുടെ പരാമര്‍ശം.
നന്ദിപ്രമേയ ചര്‍ച്ചയില്‍ രാജ്യസഭയില്‍ മറുപടി പറയുകയായിരുന്ന പ്രധാനമന്ത്രിക്കെതിരായാണ് പ്രതിപക്ഷം രൂക്ഷമായ വിമര്‍ശനം ഉതിര്‍ത്തത്.
1714പേര് പ്രതിസന്ധിയിലാണെന്ന് സാക്ഷരതാ പ്രേരക് അസോസിയേഷന് പറഞ്ഞു.