കാസര്‍ഗോഡ് കലക്ടറേറ്റ്ലേക്ക് നടക്കുന്ന മാര്‍ച്ച് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി. കെ ഫിറോസ് ഉത്ഘാടനം ചെയ്യും.
കേസുമായി ബന്ധപ്പെട്ട് കമീഷന് മുന്നില്‍ തുടര്‍ച്ചയായി ഹാജരാകാത്തതിനെ തുടര്‍ന്നാണ് നടപടി.
കേന്ദ്ര സര്‍ക്കാര്‍ ചോദിച്ച കാര്യങ്ങള്‍ക്ക് വസ്തുതാപരമായ മറുപടി നല്കാന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ തയാറാകണമെന്നും അദ്ദേഹം കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.
ജനങ്ങളെ തടവിലാക്കി യാത്ര ചെയ്യുന്ന മുഖ്യമന്ത്രി എന്ത് മനോനിലയിലാണ് ഇതെല്ലാം കാട്ടിക്കൂട്ടുന്നതെന്ന് മനസിലാവുന്നില്ലെന്നും സുധാകരന് പറഞ്ഞു.
പച്ചക്കറി മാര്‍ക്കറ്റിലെ മാലിന്യങ്ങടക്കമുള്ളവയാണ് പുതിയ മാര്‍ക്കറ്റ് പദ്ധതി പ്രദേശത്ത് കെട്ടിക്കിടക്കുന്നത്.
കുടുംബപ്രശ്നങ്ങളാണ് മരണത്തിന് കാരണമെന്ന് കരുതുന്നതായി പൊലീസ് അറിയിച്ചു.
പ്രദേശവാസികളുടെ പ്രതിഷേധത്തിനു പിന്നാലെയാണ് നരഭോജി കടുവയെ മയക്കുവെടി വച്ച് പിടികൂടിയത്.
ഉദ്യോഗസ്ഥരുമായി പൂര്‍ണമായും സഹകരിക്കുന്നുണ്ടെന്നും ബിബിസി അറിയിച്ചു.
തനിക്ക് ഭ്രാന്തായത് കൊണ്ടാണ് രണ്ട് തവണ അബോര്ഷന് ചെയ്തതെന്നും എന്നാല്‍ നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തിയതാണെന്നും കസ്റ്റംസിന്റെ ചോദ്യം ചെയ്യലില്‍ തനിക്ക് അറിയില്ല എന്ന് പറഞ്ഞ കാര്യങ്ങളറിയാം എന്നും അമല പറയുന്നു.
ബിബിസി ലോകത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ കോര്‍പ്പറേഷനാണെന്ന് ബി.ജെ.പി വക്താവ് ഗൗരവ് ഭാട്ടിയ പറഞ്ഞു.