25000 രൂപയും പ്രശസ്ത്രി പത്രവുമടങ്ങുന്നതാണ് പുരസ്കാരം.
ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്കി.
കാമുകനെ വിവാഹം ചെയ്യാനായി അനധികൃതമായി ഇന്ത്യയില്‍ പ്രവേശിച്ച യുവതി അറസ്റ്റിലായി.
വീട്ടില്‍ ശനിയാഴ്ചയാണ് താരത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കായംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു.
സുരേഷ്ഗോപി സ്ത്രീത്വത്തെ അപമാനിച്ചത് മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്നും കേസെടുത്ത് അന്വേഷണം നടത്തി ജയിലിലടക്കണമെന്നും വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ് സുഹറ മമ്പാട്, ജനറല്‍ സെക്രട്ടറി അഡ്വ.പി കുല്‍സു എന്നിവര്‍ പറഞ്ഞു.
ജനറല്‍ കോച്ചുകളിലെ ദുരിതയാത്രക്കെതിരെ പ്രതിഷേധം ശക്തമായതോടെ എട്ട് പകല്‍ ട്രെയിനുകളില്‍ അധിക കോച്ചുകള്‍ അനുവദിച്ച് റെയില്‍വേ.
ഉച്ചക്ക് 12 മണിക്ക് നടക്കുന്ന സമാപന സമ്മേളനം എം.കെ.രാഘവന് എം.പി. ഉദ്ഘാടനം ചെയ്യും.
റെയില്‍വേ മന്ത്രാലയം കേന്ദ്ര മന്ത്രിസഭയ്ക്ക് സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ടില്‍ ഇന്ത്യ എന്നുള്ളതിനു പകരം എല്ലായിടത്തും ഭാരത് എന്ന് ഉപയോഗിച്ചതായി റിപ്പോര്‍ട്ട്.
വിവിധ കാര്‍ഷികാവശ്യങ്ങളുന്നയിച്ച് സ്വതന്ത്രകര്‍ഷകസംഘം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 15ന് പാലക്കാട്ട് ഏകദിന സത്യഗ്രഹം നടത്തും.