ഇന്നത്തെ യുഗം യുദ്ധത്തിന്റേതല്ലെന്നും സംയുക്ത പ്രസ്താവനയില്‍ പറയുന്നു.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ എം പി പി കെ ബിജുവിനെതിരെ കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര.
പുതിയ നിരക്കുകള്‍ അടുത്ത ആഴ്ചയോടെ വൈദ്യുത റെഗുലേറ്ററി കമ്മീഷന് പ്രഖ്യാപിക്കും.
ഇന്ന് പ്രാഥമിക വാദം കേട്ട കോടതി കൂടുതൽ വാദം കേൾക്കുന്നതിനായി കേസ് സെപ്റ്റംബർ 20ലേക്ക് മാറ്റിവച്ചു.
ഗ്രോ വാസുവിന്റെ മൃദുവായ ശബ്ദത്തെ പോലും ഈ സര്‍ക്കാര്‍ ഭയപ്പെടുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്.
പാവപ്പെട്ട ജനങ്ങളെയും മൃഗങ്ങളെയും കേന്ദ്രസര്‍ക്കാര്‍ മറച്ചുവെക്കുകയാണ്.
സിനിമാ കാണാന്‍ ടിക്കറ്റ് നല്‍കാതെ ഓണ്‍ലൈനില്‍ ടിക്കറ്റെടുക്കാന്‍ സിനിമാ പ്രേമിയെ നിര്‍ബ്ബന്ധിച്ച് തിരിച്ചയച്ച തിയേറ്ററുടമയോട് 25,000 രൂപ നഷ്ടപരിഹാരവും പതിനായിരം രൂപ കോടതി ചെലവും നല്കാന് മലപ്പുറം ജില്ലാ ഉപഭോക്തൃകമ്മീഷന്‍ ഉത്തരവിട്ടു.
ഭരണഘടനയിലുള്ള ഇന്ത്യയെന്ന പേര് തുടച്ചുമാറ്റാനുള്ള മോദി സര്‍ക്കാരിന്റെ നീക്കം ദുഷ്ടലാക്കോടെയുള്ളതാണെന്നും അതിന് പിന്നിലെ ലക്ഷ്യം വിഭജന തന്ത്രവും വിഭാഗീയതയുമാണെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി.
ലോകാത്ഭുതങ്ങളിലൊന്നായ ചൈനയിലെ വന്മതിലിന്റെ ഒരു ഭാഗം മണ്ണുമാന്തിയന്ത്രം കടത്താനായി പൊളിച്ച സ്ത്രീയും പുരുഷനും അറസ്റ്റില്‍.
വെള്ളിയാഴ്ച മുതൽ അൽഖോബാർ ഗൊസൈബി സ്റ്റേഡിയത്തിൽ നടക്കുന്ന ടൂർണമെന്റിൽ പ്രവിശ്യയിലെ പ്രമുഖരായ 12 ടീമുകൾ മാറ്റുരക്കും.