കളമശ്ശേരി സ്ഫോടന കേസില്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ പ്രസ്താവന തുറന്നു കാണിച്ചത് ബി.ജെ.പിയുടെ ഉള്ളിലിരുപ്പാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു.
ഇലക്ടറല്‍ ബോണ്ടിന്റെ നിയമസാധുത ചോദ്യം ചയ്തുള്ള ഒരുകൂട്ടം ഹര്‍ജികളില്‍ സുപ്രീംകോതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് നാളെ വാദം കേള്‍ക്കല്‍ തുടങ്ങും.
നടപടി ആവശ്യപ്പെട്ട് യൂത്ത് ലീഗ് ഡി.ജി.പിക്ക് പരാതി നല്കി
ഫലസ്തീന് ജനതക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് നാളെ 14 ജില്ലകളിലുംസമസ്ത പ്രാര്‍ത്ഥനാ സംഗമങ്ങള്‍ നടക്കും.
ചില മാധ്യമങ്ങള്‍ വിഷയത്തെ വേറെ തലത്തിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചു.
ആര്‍ക്കും പരിക്കില്ലെന്നാണ് അറിയാന്‍ കഴിയുന്നത്.
കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ കുറിപ്പിട്ട ബിജെപി നേതാവ് സന്ദീപ് വാര്യര്‍ക്കെതിരെ പരാതി.
നായകന് ബബര് അസമിന്റെ നിലപാടുകള്‍ക്കെതിരെ പി.സി.ബിയിലെ ചിലരും മുന്‍ താരങ്ങളും സംസാരിക്കുന്നതിനിടെയാണ് ദേശീയ താരങ്ങള്‍ക്ക് പ്രതിഫലം നിഷേധിക്കപ്പെട്ട കാര്യം പരസ്യമായത്.
മുഖ്യമന്ത്രി പിണറായി വിജയന് കളമശ്ശേരിയില്‍ സ്ഫോടനം നടന്ന സാമ്രാ കണ്വെന്ഷന് സെന്റര്‍ സന്ദര്‍ശനം നടത്തി.
കളമശേരി സ്ഫോടനം പോലുള്ള സംഭവങ്ങളില്‍ കേരളം ഒറ്റക്കെട്ടാണെന്ന സന്ദേശം നല്‍കേണ്ടതുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്.