പലക കൊണ്ട് ക്രൂരമായി ആക്രമിക്കുകയായിരുന്നു.
2023 ജൂണ്‍ 19ന് റിപ്പോര്‍ട്ട് സര്‍ക്കാരിനു കിട്ടിയതാണെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും സംയുക്ത റാലി സംഘടിപ്പിക്കും.
24 വയസുകാരനായ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകനാണ് നിപ വൈറസ് സ്ഥിരീകരിച്ചത്.
മുഖം മറക്കുന്ന രൂപത്തില്‍ തലമുടി മൂടുന്നത് അനുവദിക്കില്ലെന്നും ശിരോവസ്ത്രത്തിന്റെ നിറം സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന രൂപത്തില്‍ ആയിരിക്കണമെന്നും വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.
2023 ലെ രണ്ടാമത്തെ മറയൂര്‍ ചന്ദന ലേലത്തില്‍ ആദ്യ ദിവസം 29 കോടി രൂപയുടെ ചന്ദനം വില്‍പ്പന നടന്നു.
മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സഊദി അറേബ്യന്‍ ക്ലബുകള്‍ വന്‍ തോതില്‍ പണം നല്കി മികച്ച താരങ്ങളുമായി കരാറിലെത്തുന്നത് നിയന്ത്രിക്കണമെന്ന് മാഞ്ചസ്റ്റര്‍ സിറ്റി താരം റോഡ്രിഗോ ഹെര്‍ണാണ്ടസ്.
. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പനിയും അപസ്മാര ലക്ഷണവും കാണിച്ച ഒരാളെ നിലവില്‍ ഐസൊലേഷനില്‍ നിരീക്ഷിച്ചു വരികയാണ്.
വിയ്യൂര്‍ ജയിലില്‍ തടവില്‍ കഴിയവെ ജയിലറെ മര്‍ദ്ദിച്ച കേസിലാണ് ഇപ്പോഴത്തെ അറസ്റ്റ്.