ലക്ഷദ്വീപിലെ സ്കൂളുകളിലെ ഉച്ചഭക്ഷണത്തില്‍ നിന്ന് മാംസാഹാരം ഒഴിവാക്കിയ തീരുമാനത്തില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീംകോടതി.
ഭൂകമ്പം തകര്‍ത്തെറിഞ്ഞ മൊറോക്കോയിലെ ദുരിതബാധിത മേഖലയില്‍ രക്തം ദാനം ചെയ്ത് ഖത്തര്‍ സൈനികര്‍.
പഠന ശില്‍പ്പശാലയുടെ ഭാഗമായി വിദ്യാര്‍ത്ഥികളെ മസ്ജിദ് കാണിക്കാന്‍ കൊണ്ടുപോയതിന് ഗോവയില്‍ പ്രിന്‍സിപ്പലിന് സസ്പെന്ഷന്.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ഒരുക്കാം.
സോളാര്‍ പീഡനക്കേസിലെ പരാതിക്കാരിയുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് മന്ത്രി സജി ചെറിയാന്.
രക്തസമ്മര്‍ദം നിയന്ത്രിക്കുന്നതിനായി ഉപയോഗിക്കുന്നതും എന്നാല്‍ ഉത്തേജനത്തിനായി ദുരുപയോഗം ചെയ്യപ്പെടുന്നതുമായ ആലോപ്പതി മരുന്നിന്റെ അനധികൃത വില്‍പ്പന നടത്തിയ മഞ്ചേരിയിലെ സ്വകാര്യ ഔഷധ മൊത്തവിതരണ വ്യാപാര സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം കേസെടുത്തു.
കോഴിക്കോട് ജില്ലയില്‍ നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ എന്‍.ഐ.വി പൂനെയില്‍ നിന്നുമുള്ള മൊബൈല്‍ ലാബ് ടീം മെഡിക്കല്‍ കോളേജില്‍ എത്തി.
. 30 സ്കൂള്‍ കുട്ടികള്‍ ആണ് ബോട്ടില്‍ ഉണ്ടായിരുന്നത്.
സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ കുറ്റകരമായ ക്രിമിനല്‍ ഗൂഡാലോചനയുണ്ടെന്നാണ് സി.ബി.ഐ കണ്ടെത്തിയിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്.
വലിയ അളവില്‍ ഡീസല്‍ ഉള്ളതിനാല്‍ തീ ആളിപ്പടര്‍ന്നു.