പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കാണ് അവധി.
ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകള്‍ നിയന്ത്രിക്കാന്‍ പ്രത്യേകം നിയമം കൊണ്ടുവരുമെന്ന് കേന്ദ്ര ഐടി സഹ മന്ത്രി രാജീവ് ചന്ദ്രശേഖര്‍.
മൂന്നുദിവസത്തിനിടെ മരണപ്പെട്ട സൈനികരുടെ എണ്ണം അഞ്ചായി.
കേരള ഹൗസില്‍ സ്ഥാപിച്ചിരുന്ന ചാണ്ടി ഉമ്മന്റെ ഫ്ളക്സ് ബോര്‍ഡ് മാറ്റി.
എച്ച്ഐവി ബാധിതര്‍ക്കുള്ള സര്‍ക്കാര്‍ ധനസഹായ അപേക്ഷാ നടപടിക്രമങ്ങളില്‍ സ്വകാര്യത ലംഘിക്കപ്പെടരുതെന്ന് ഹൈക്കോടതി.
സഹ തടവുകാരിയുടെ പരാതിയെ തുടര്‍ന്നാണ് ഗ്രീഷ്മയടക്കം രണ്ടു തടവുകാരെ ജയിലില്‍ നിന്നും മാറ്റിയത്.
അഴിമതി കേസില്‍ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ആജീവനാന്തം വിലക്കണമെന്ന് സുപ്രീംകോടതി നിയോഗിച്ച അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട്.
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ വേളയില്‍ പുരസ്കാര ജേതാവ് കൂടിയായ നടന് അലന്‍സിയര്‍ നടത്തിയ പ്രസ്താവന തീര്‍ത്തും അപലപനീയമാണെന്ന് കേരള വനിത കമ്മിഷന് അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു.
മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ രോഗിയുടെ ഫലം നെഗറ്റീവ്
ലോകത്ത് ഓരോ 24 മണിക്കൂറിലും ഒരു പരിസ്ഥിതി സംരക്ഷകന്‍ കൊല്ലപ്പെടുന്നതായി റിപ്പോര്‍ട്ട്.