കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ സി.പി.എമ്മിന്റെ പ്രതിരോധ വഴികളെല്ലാം അടഞ്ഞതോടെ പാര്‍ട്ടി നേരിടുന്നത് വന്‍ പ്രതിസന്ധി.
ബാങ്കില്‍ കുടിശിക കാരണം കരിപ്പൂര്‍ പൊലീസ് സ്റ്റേഷന് ജപ്തി ഭീഷണിയില്‍.
ആലുവയില്‍ അഞ്ചു വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ എറണാകുളം പോക്സോ കോടതിയില്‍ വിചാരണ ഇന്നാരംഭിക്കും.
പുനസംഘടിപ്പിക്കപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയുടെ ആദ്യ യോഗം ഇന്ന് ഹൈദരാബാദില്‍ ചേരും.
രാവിലെ ഒമ്പതിന് താരങ്ങളോട് റിപ്പോര്‍ട്ട് ചെയ്യാന്‍ പറഞ്ഞെങ്കിലും ആന്റണി 11-30 നാണ് റിപ്പോര്‍ട്ട് ചെയ്തത്.
മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയതിന് നടന് അലന്‍സിയറിനെതിരെ പൊലീസില്‍ പരാതി നല്കി.
ബംഗ്ലാദേശില്‍ ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തല്‍ നടപടികളെ വിമര്‍ശിച്ച രണ്ട് പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് രണ്ട് വര്‍ഷം തടവ് വിധിച്ച് വിചാരണ കോടതി.
കോഴിക്കോട് ജില്ലയില്‍ ആഗസ്റ്റ് 30ന് മരണപ്പെട്ട രോഗിയുടെ പരിശോധന ഫലം പോസിറ്റീവാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
ഇന്ന് 130 പേരെയാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
ഒഡീഷയിലെ വോട്ടര്‍ പട്ടികയില്‍ 3.45ലക്ഷം പേരേതര്. തിരഞ്ഞെടുപ്പ് കമ്മീഷന് നടത്തിയ പരിശോധനയിലാണ് വോട്ടര്‍ പട്ടികയില്‍ വ്യാപകമായ പാകപ്പിഴ കടന്നുകൂടിയതായി കണ്ടെത്തിയത്.