ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ കല്‍ക്കരി ഖനിയിലുണ്ടായ മണ്ണിടിച്ചിലില്‍ മൂന്നു സ്ത്രീകള്‍ മരിച്ചു.
തിങ്കളാഴ്ച രാത്രി ലഭിച്ച 23 പരിശോധന ഫലങ്ങളും നെഗറ്റീവാണ്.
സിക്ക് തീവ്രവാദിയെ കൊലപ്പെടുത്തിയെന്നാരോപിച്ച് ഇന്ത്യന്‍ നയതന്ത്രപ്രതിനിധിയെ പുറത്താക്കിയ കാനഡയുടെ നടപടിക്കെതിരെ ഇന്ത്യ ശക്തമായി പ്രതികരിച്ചു .
നിയമസഭയില്‍ മോശമായ വാക്കുകള്‍ ഉപയോഗിക്കുന്നത് ശരിയല്ലെന്നും അത് നിരുത്സാഹപ്പെടുത്തണമെന്നും മുഖ്യമന്ത്രിയെ പിണറായി വിജയന് അഭിപ്രായപ്പെട്ടു .
കാനഡയിലെ സിക്ക് തീവ്രവാദി ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഇന്ത്യന്‍ നയതന്ത്രപ്രതിനിധിയെ പുറത്താക്കിയ സംഭവം ഇരു രാജ്യങ്ങളിലും ആശങ്ക പരത്തുന്നു.
15 ദിവസം കൊണ്ടാണ് യാത്ര പൂര്‍ത്തിയാവുക.
ഇസ്രാഈലിന്റെ പ്രതിഷേധങ്ങള്‍ വകവെക്കാതെ ഫലസ്തീനിലെ ജെറീക്കോ നഗരം ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തി യു.എന്‍.
മെഡിക്കല്‍ കോളേജ് ഐസിയു പീഡനക്കേസില്‍ അന്വേഷണം അട്ടിമറിച്ചുവെന്ന അതിജീവിതയുടെ പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് ഈ ആഴ്ച സമര്‍പ്പിക്കും.
അന്വേഷണ സംഘം ഇന്ന് ഗോവയിലേക്ക് തിരിക്കും.
മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ കമ്പനിയുടെ ഐ.ജി.എസ്.ടി പരിശോധനയില്‍ അന്വേഷണ റിപ്പോര്‍ട്ട് നീളുന്നു.