ഓരോ ആക്രമണം കഴിയുമ്പോഴും ഗസ്സയില്‍ അഭയാര്‍ത്ഥികളുടെയും ഭവനരഹിതരുടെയും എണ്ണം വര്‍ദ്ധിക്കുകയാണ്.
പ്രതിയെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റും.
അനുമതിക്കായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നും അനുമതി ലഭിച്ചാല്‍ ഉടന്‍ ട്രാഫിക് പരിഷ്കരണം നടപ്പാക്കുമെന്നും ടിവി ഇബ്രാഹിം എംഎല്‍എ അറിയിച്ചു.
യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിന്‍ഷാദിന്റെ പരാതിയിലാണ് പൊലീസ് നടപടി.
തലശ്ശേരി അഡീഷണല്‍ ജില്ലാ സെക്ഷന്‍ കോടതിയുടെതാണ് വിധി.
മത വിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തിലുള്ള വീഡിയോ പങ്കുവെച്ചതിനാണ് കേസ്.
സ്പാനിഷ് ഫുട്ബോള്‍ അസോസിയേഷനാണ് വിലക്ക് നല്‍കിയിരിക്കുന്നത്.
ഗുണനിലവാരമില്ലാത്ത സിമന്റ് നൽകിയതിനെ തുടർന്ന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ച് മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മിഷൻ.
നാലു പ്രതികളും കുറ്റക്കാരാണെന്ന് കോടതി രാവിലെ കണ്ടെത്തിയിരുന്നു.
ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റി