പ്രതികളെ പിടികൂടുന്നതിനിടെ മെഡിക്കല്‍ കോളേജ് സ്റ്റേഷനിലെ ഡ്രൈവര്‍ സന്ദീപിനാണ് കുത്തേറ്റത്.
വേങ്ങര നിയോജക മണ്ഡലത്തിലെ മമ്പുറം നടപ്പാലത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് 52 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി പി. കെ. കുഞ്ഞാലിക്കുട്ടി എം. എൽ. എ അറിയിച്ചു.
വിജിലന്‍സ് അന്വേഷണത്തിന്റെ പശ്ചാത്തലത്തില്‍ മറുപടിയുമായി മാത്യു കുഴല്നാടന് എംഎല്‍എ.
യാത്രക്കാരുടെ എണ്ണത്തില്‍ വീണ്ടും കുതിപ്പുമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം.
ചെക്ക്പോസ്റ്റിനു സമീപം ഉദ്യോഗസ്ഥര്‍ക്കായി പണപ്പിരിവ് നടത്തുന്ന ഏജന്റിന്റെ കയ്യില്‍ നിന്നാണ് 23020 രൂപ പിടികൂടിയത്.
സോഷ്യല്‍ മീഡിയകളുടെ സൗജന്യ സേവനം അവസാനിപ്പിക്കാന്‍ പോകുന്നുവെന്ന സൂചന നല്കി ട്വിറ്റര്‍ മേധാവി ഇലോണ്‍ മസ്ക്.
കാനഡയില്‍ വര്‍ധിച്ചുവരുന്ന ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് മുന്നറിയിപ്പ്.
ഏഴ് മാസത്തെ മൗനം വെടിഞ്ഞ് മാധ്യമങ്ങളോട് സംസാരിക്കാന്‍ മുഖ്യമന്ത്രി തയാറായതിനെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്.
സംസ്ഥാനത്ത് സര്‍ക്കാര്‍ അംഗീകാരവും യു.ജി.സി അംഗീകാരവുമുള്ള വിവിധ പാരാമെഡിക്കല്‍ ഡിപ്ലോമ/ഫാര്‍മസി/ഡിഗ്രി കോഴ്സുകളിലേക്കുള്ള പ്രവേശനം സംബന്ധിച്ച് ചില വ്യാജ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പത്ര-ദൃശ്യ മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയ വഴിയും തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകളും പരസ്യങ്ങളും നല്‍കുന്നതായി ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണിത്.
കേന്ദ്രസര്‍ക്കാര്‍ രഹസ്യമായാണ് ബില്ല് കൊണ്ടുവന്നതെന്നും അവര്‍ ആരോപിച്ചു.