നിലവിലെ നിരക്ക് ഒക്ടോബര്‍ 31 വരെ തുടരുമെന്നും വൈദ്യുത റെഗുലേറ്ററി കമ്മീഷന് ഉത്തരവിറക്കി.
വിവാദ പരാമര്‍ശത്തില്‍ ബിജെപി നേതാവ് മേനക ഗാന്ധി 100 കോടി നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് ക്യഷ്ണ ഭക്ത സംഘടനയായ ഇസ്കോണ്‍ നോട്ടീസ് അയച്ചു.
18 വയസ്സിന് താഴെയുള്ള കുട്ടികളുടെ അവകാശങ്ങള്‍ നിലനിര്‍ത്തണം.
. പാര്‍ലമെന്റില്‍ ഇരുസഭകകളും കടന്ന ബില്ലിന് രാഷ്ട്രപതി അംഗീകാരം നല്‍കിയതോടെ അത് നിയമമായി.
ഉടുമ്പന്‍ചോലയില്‍ നടത്തിയ മാര്‍ച്ചല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗ്രോവാസുവിനെ ജയിലില്‍ സ്വീകരിക്കാനെത്തിയ പൊലീസുകാരന് കാരണം കാണിക്കല്‍ നോട്ടീസ്.
സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്ന വീഡിയോയില്‍ ഇത് കൃത്യമായി പ്രതിപാദിക്കുന്നുണ്ട്.
നടപടി അന്തിമമല്ലെന്നും കുട്ടികളെ സ്കൂളിലെത്തിക്കാനുള്ള നിതീഷ് കുമാര്‍ സര്‍ക്കാറിന്റെ തന്ത്രമാണെന്നും സൂചനയുണ്ട്.
ചെന്നൈയിലായിരുന്നു അന്ത്യം.
കേരളത്തിലെ സഹകരണ മേഖലയുടെ ചരിത്രത്തിലെ സമാനതകളില്ലാത്ത കൊള്ളയാണ് കരുവന്നൂരില്‍ നടന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്.