ഡിസംബര്‍ ഒന്നിന് ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയാണ് റാലി ഉദ്ഘാടനം ചെയ്തത്
അടുത്ത സീസണിലേക്കുള്ള ഐപിഎല്‍ താരങ്ങളുടെ മിനി ലേലം ഇന്ന് കൊച്ചിയില്‍ നടക്കും.
വിദേശത്ത് പഠിക്കാനും ജോലിനേടാനും പറ്റുമെങ്കില്‍ വിദേശ പൗരത്വം സ്വീകരിക്കാനും മക്കളോട് പറഞ്ഞതായി ആര്.ജെ.ഡി നേതാവ് അബ്ദുല്‍ബാരി സിദ്ദീഖി. ബിഹാറില്‍ മുന്‍ ധനകാര്യ മന്ത്രിയും 2010ല്‍ പ്രതിപക്ഷ നോതവുമായിരുന്നു സിദ്ദീഖി. ”എന്തുവേദനയോടെയാണ് ഒരുപിതാവ് ഇത് മക്കളോട് പറയുന്നതെന്ന...
കോഴിക്കോട്: കീഴൂരില്‍ ചന്തകാണാന്വന്ന തച്ചന്‍കുന്ന് അട്ടക്കുണ്ട് സ്വദേശി കുഴഞ്ഞുവീണുമരിച്ചു. അട്ടക്കുണ്ട് കുളങ്ങരക്കുനി ബാലകൃഷ്ണന് (54) ആണുമരിച്ചത് .കുഴഞ്ഞുവീണ ഉടനെപയ്യോളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഭാര്യ ജാനു(മുനിസിപ്പല്‍ ഹരിതകര്‍മ്മസേന ),മക്കള്‍: ജിബിനേഷ് (ഖത്തര്‍0),ഷിജിന. മരുമകന്...
മലപ്പുറം: നിലവിലെ ചാമ്പ്യന്മാര് എന്ന പോരിശയുമായി സന്തോഷ് ട്രോഫി മത്സരത്തിനിറങ്ങുന്ന കേരളത്തിന് കരുത്താകാന്‍ മലപ്പുറത്തിന്റെ നാലു ചുണക്കുട്ടികള്‍. അജ്മല്‍ പി.എ (ഗോള്‍കീപ്പര്‍), അബ്ദുറഹീം കെ.കെ (മധ്യനിര), മുഹമ്മദ് സാലിം.യു (പ്രതിരോധം), അമീന്.കെ (പ്രതിരോധം) എന്നിവരാണ് മലപ്പുറത്തുനിന്നും...
ക്രസ്തുമസും പുതുവല്സരവും വരുന്നതിന് പിന്നാലെ അതിശൈത്യത്തില്‍ മുങ്ങി അമേരിക്ക. കനത്ത ശീതക്കാറ്റും മഞ്ഞു വീഴ്ചയും കാരണം അമേരിക്കയില്‍ 4400 വിമാനങ്ങള്‍ റദ്ദാക്കി. അനധിക്കാല യാത്രക്ക് തയ്യാറെടുക്കുന്നവര്‍ക്ക് കനത്ത തിരിച്ചടിയായണ് ഈ വാര്‍ത്ത പുറത്തുവരുന്നത്. വ്യാഴാഴ്ച 2350...
ആഗ്ര: രാജ്യത്ത് കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ താജ്മഹലില്‍ പ്രവേശിക്കാന്‍ കോവിഡ് പരിശോധന നിര്‍ബന്ധമാക്കി. രോഗം ഇല്ലെന്ന് സ്ഥിരീകരിച്ചവര്‍ക്ക് മാത്രമാണ് താജ് മഹലില്‍ പ്രവേശനം അനുവദിക്കുക. നിബന്ധന എല്ലാ സന്ദര്‍ശകര്‍ക്കും ബാധകമാണെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി....