രണ്ടു സഊദി വനിതകള്‍ മരിക്കാനിടയായ വാഹനാപകടത്തില്‍ ഇന്ത്യ, ബംഗ്ലാദേശ് സ്വദേശികള്‍ക്ക് 90 ലക്ഷം പിഴ വിധിച്ച് ദുബായ് കോടതി.
ഡല്‍ഹിയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതില്‍ വലിയ പങ്കുവഹിച്ച ഡല്‍ഹി മെട്രോക്ക് 20 വയസ് തികഞ്ഞു.
സംസ്ഥാനത്ത് കൊച്ചിക്ക് പുറമേ ഒരു എമ്പാര് ക്കേഷന് കേന്ദ്രം കൂടി ആരംഭിക്കാന്‍ ശ്രമംനടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ വര്‍ഷം ഒക്ടോബറിലാണ് ഓപ്പറേഷന് യെല്ലോ ആരംഭിച്ചത്.
ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ലോകകപ്പ് ഫൈനലില്‍ ഖത്തര്‍ അമീര്‍ മെസിയെ ധരിപ്പിച്ച ബിഷത്തിന് വിലപേശി ഒമാന്‍ പാര്‍ലമെന്റ് അംഗം അഹമ്മദ് അല്‍ ബര്‍വാനി.
കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
സിക്കിമില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളി സൈനികന് വൈശാഖിന്റെ മൃതദേഹം നാളെ ജന്മനാടായ മാത്തൂരില്‍ എത്തിക്കും.
ട്വീറ്റ് ഇതിനോടകം നിന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
കേരളത്തില്‍ കോവിഡ്-19 ബാധിച്ച് മുഖ്യ വരുമാനാശ്രയമായ വ്യക്തി മരണപ്പെട്ട കുടുംബങ്ങളെ സഹായിക്കുന്നതിനായി കേരള സര്‍ക്കാരിന്റെയും സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെയും സംയുക്ത സംരംഭമായ സ്മൈല്‍ കേരള സ്വയം തൊഴില്‍ വായ്പാ പദ്ധതിയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു.