കഴിഞ്ഞ ദിവസമാണ് തുനീഷ ശര്‍മയെ സീരിയല്‍ സെറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞദിവസം രാത്രി 12 മണിയോടെയാണ് സംഭവം.
കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ പ്രദേശത്ത് പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ബീറ്റ് ഓഫീസര്‍ ജോലിയാണ് നഷ്ടമായത്.
നാളെ മുതല്‍ വീണ്ടും പ്രീമിയര്‍ ലീഗില്‍ പന്തുരുളാന്‍ പോവുമ്പോള്‍ ടെന്‍ഷന്‍ മുന്‍നിരക്കാര്‍ക്ക് തന്നെയാണ്.
എല്ലാ സ്റ്റാന്‍ഡുകള്‍ക്കും 250 രൂപ മാത്രമായിരിക്കും ടിക്കറ്റ് നിരക്ക്.
നടന്നത് ചെറുലേലമാണെങ്കിലും ചെലവഴിച്ച തുകയില്‍ റെക്കോഡിട്ടാണ് കൊച്ചിയില്‍ ഐപിഎല്‍ മിനി താരലലേത്തിന് കൊടിയിറങ്ങിയത്.
എം.വി ഗോവിന്ദന്റെ നേതൃത്വത്തില്‍ പിണറായിക്കെതിരെ പാര്‍ട്ടിയില്‍ പുതിയൊരു ചേരി രൂപപ്പെടുന്നെന്ന റിപ്പോര്‍ട്ടുകളുമായി പി. ജയരാജന്റെ ആരോപണത്തിന് ബന്ധമുണ്ടെന്ന് കരുതുന്നവരുമുണ്ട്.
ഇവര്‍ സഞ്ചരിച്ച ബൈക്ക് എതിര്‍ശയില്‍ വന്നെത്തിയ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
വെള്ളിയാഴ്ച മുതല്‍ വൈദ്യുതി വിതരണം നിലച്ചതിനെത്തുടര്‍ന്ന് 15 ലക്ഷത്തോളം വീടുകള്‍ ഇരുട്ടിലാണ്.